ഷഹബാസ് അമൻ സംഗീതം പകർന്ന ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ആനന്ദക്കണ്ണീരിന്നാഴത്തിൽ മിന്നുന്ന പരദേശി റഫീക്ക് അഹമ്മദ് സുജാത മോഹൻ, മഞ്ജരി, കോറസ് 2007
പകരുക നീ പകൽ നക്ഷത്രങ്ങൾ രഞ്ജിത്ത് ബാലകൃഷ്ണൻ ഷഹബാസ് അമൻ 2008
ഈ പുഴയും സന്ധ്യകളും ഇന്ത്യൻ റുപ്പി മുല്ലനേഴി വിജയ് യേശുദാസ് 2011
പോകയായ് വിരുന്നുകാരീ ഇന്ത്യൻ റുപ്പി വി ആർ സന്തോഷ് ജി വേണുഗോപാൽ, ആശ ജി മേനോൻ 2011
അന്തിമാന ചെമ്പടിയിൽ ഇന്ത്യൻ റുപ്പി വി ആർ സന്തോഷ് എം ജി ശ്രീകുമാർ, സുജാത മോഹൻ 2011
ഈ പുഴയും (unplugged) ഇന്ത്യൻ റുപ്പി മുല്ലനേഴി വിജയ് യേശുദാസ് 2011
മരണമെത്തുന്ന നേരത്ത് സ്പിരിറ്റ് റഫീക്ക് അഹമ്മദ് ഉണ്ണി മേനോൻ 2012
മഴകൊണ്ടു മാത്രം സ്പിരിറ്റ് റഫീക്ക് അഹമ്മദ് വിജയ് യേശുദാസ് 2012
മഴകൊണ്ട് മാത്രം സ്പിരിറ്റ് റഫീക്ക് അഹമ്മദ് ഗായത്രി 2012
ഈ ചില്ലയിൽ നിന്ന് സ്പിരിറ്റ് റഫീക്ക് അഹമ്മദ് കെ ജെ യേശുദാസ് 2012
അല്ലാഹു അക്ബര്‍അല്ലാഹു ബാവുട്ടിയുടെ നാമത്തിൽ റഫീക്ക് അഹമ്മദ് ഷഹബാസ് അമൻ 2012
പകലകന്നു ദൂരെ ബാവുട്ടിയുടെ നാമത്തിൽ റഫീക്ക് അഹമ്മദ് സച്ചിൻ വാര്യർ 2012
സമ്മിലൂനീ സമ്മിലൂനീ അന്നയും റസൂലും ഉമ്പാച്ചി / റഫീക് തിരുവള്ളൂർ ഷഹബാസ് അമൻ 2013
ഈ രാത്രിയില്‍ ഞാന്‍ എഴുതുന്നു ഷട്ടർ ഷഹബാസ് അമൻ ഷഹബാസ് അമൻ 2013
നാടുകാണിച്ചുരത്തിന്റെ ഷട്ടർ ഷഹബാസ് അമൻ ജോയ് മാത്യു 2013
ചുറ്റി വരും കാറ്റേ റോസ് ഗിറ്റാറിനാൽ ഷഹബാസ് അമൻ ഗായത്രി 2013
പാവം ഗായകൻ റോസ് ഗിറ്റാറിനാൽ ഷഹബാസ് അമൻ ചാള്‍സ് നസ്രേത്ത് 2013
സ്നേഹിതനേ സ്നേഹിതനേ റോസ് ഗിറ്റാറിനാൽ ഷഹബാസ് അമൻ നേഹ എസ് നായർ 2013
ഈ കാറ്റിലും നീരാറ്റിലും റോസ് ഗിറ്റാറിനാൽ ഷഹബാസ് അമൻ ഷഹബാസ് അമൻ 2013
എങ്ങും നല്ല പൂക്കള്‍ റോസ് ഗിറ്റാറിനാൽ ഷഹബാസ് അമൻ കാവ്യ അജിത്ത് 2013
മഞ്ഞും നിലാവും കുളിരും അവളും റോസ് ഗിറ്റാറിനാൽ രഞ്ജൻ പ്രമോദ് ആൽഫ്രഡ് എബി ഐസക് 2013
മൂങ്ങ മരത്തിലിരിക്കും റോസ് ഗിറ്റാറിനാൽ ഷഹബാസ് അമൻ രഞ്ജൻ പ്രമോദ് 2013
കരയല്ലേ കുഞ്ഞേ റോസ് ഗിറ്റാറിനാൽ ഷഹബാസ് അമൻ പാര്‍വ്വതി 2013
രക്ഷകാ നീ കണ്ടതില്ലെൻ കടൽ കടന്ന് ഒരു മാത്തുക്കുട്ടി അനു എലിസബത്ത് ജോസ് ശ്വേത മോഹൻ 2013
ആ നമ്മള് കണ്ടില്ലന്നാ ബാല്യകാലസഖി കാവാലം നാരായണപ്പണിക്കർ ഷഹബാസ് അമൻ, പുഷ്പവതി, കോറസ് 2014
വീണ്ടും തളിർ പൊടിഞ്ഞുവോ ബാല്യകാലസഖി ശ്രീകുമാരൻ തമ്പി വിജയ് യേശുദാസ്, കെ എസ് ചിത്ര 2014
പോവുകയാണ് ഞാൻ ബാല്യകാലസഖി പി ഭാസ്ക്കരൻ ഷഹബാസ് അമൻ, കോറസ്, ഉസ്താദ് ഫയാസ് ഖാൻ 2014
ചിറകുകൾ ഞാൻ ഞാൻ സ്റ്റീവ് ലോപ്പസ് അൻവർ അലി പാര്‍വ്വതി 2014
മുത്തുപെണ്ണേ ഞാൻ സ്റ്റീവ് ലോപ്പസ് ജാസി ഗിഫ്റ്റ് 2014
ഈ ചില്ലയിൽ നിന്ന് ജൂൺ മഴയിൽ - ആൽബം റഫീക്ക് അഹമ്മദ് ജി വേണുഗോപാൽ 2015
വാ വാ വൈകാതെ പുത്തൻപണം ബി കെ ഹരിനാരായണൻ വിനീത് ശ്രീനിവാസൻ 2017
പട്ടം പോലെ പുത്തൻപണം റഫീക്ക് അഹമ്മദ് ഗൗരി ലക്ഷ്മി 2017
കാറ്റിൽ മായാനദി വിനായക് ശശികുമാർ ഷഹബാസ് അമൻ 2017
കുർറാ സുഡാനി ഫ്രം നൈജീരിയ ഷഹബാസ് അമൻ ഷഹബാസ് അമൻ 2018
പാടീ ഞാൻ തമാശ മു.രി ഷഹബാസ് അമൻ 2019
വീഴാതേ വഴുതി ഹലാൽ ലൗ സ്റ്റോറി മു.രി ഷഹബാസ് അമൻ 2020
സുന്ദരനായവനേ ഹലാൽ ലൗ സ്റ്റോറി മു.രി ഷഹബാസ് അമൻ 2020
എന്നോ മറന്നിട്ട പക്ഷികൾക്ക് പറയാനുള്ളത് ഗിരീഷ് പുത്തഞ്ചേരി ഷഹബാസ് അമൻ 2020
മറ്റാരുമറിയാതെ പക്ഷികൾക്ക് പറയാനുള്ളത് സുധ രാധിക ഹരിത ഹരീഷ് 2020
കപ്പൽപ്പാട്ട് (ആദം മല തേടി) തുറമുഖം അൻവർ അലി ഷഹബാസ് അമൻ 2023