മുത്തുപെണ്ണേ

മുത്തുപ്പെണ്ണേ മോഹനമേ
മുത്തം താടീ വെത്തിക്കൊണ്ടേ
വെത്തിക്കൊണ്ടേ വാറുമയ്യാ
ഒളിഞ്ചു മുത്തം താറുമയ്യാ

മുത്തുപ്പെണ്ണേ മുത്തുപ്പെണ്ണേ
മുത്തുപ്പെണ്ണേ മോഹനമേ
മുത്തം താടീ വെത്തിക്കൊണ്ടേ
വെത്തിക്കൊണ്ടേ വാറുമയ്യാ
ഒളിഞ്ചു മുത്തം താറുമയ്യാ
ഊവലക്ക് കരവലയാ
ഒരു കയ്യിലെ നൂവലയാ
വലേ വലേ വീസിടമാ

താരാട്ടി ഉന്നൈ വളൈത്തേൻ
തായം സൊല്ല നാൻ മറപ്പേൻ
മറപ്പതുണ്ടോ പുറപ്പതുണ്ടോ
മണപ്പാട്ട മരക്കുരിസേ

താരാട്ടി ഉന്നൈ വളൈത്തേൻ
തായം സൊല്ല നാൻ മറപ്പേൻ
മറപ്പതുണ്ടോ പുറപ്പതുണ്ടോ
മണപ്പാട്ട മരക്കുരിസേ

കുരിസൈ നമ്പി ഇമൈ തൊടുതാ
കുമ്പിടി വേണാണിരുപ്പോ
ആസയണയുമാ എളിയാരെ
അണ്ണനുടെ തേവിയാരെ
പാരവലെ പണ്ടാരവലെ
പലമീനു പടുത്ത വനെ
നത്തോളിക്കുത്താവ് നീരടിച്ചാളേ
വേഗം പോച്ചൈലടാ

കാവടിയാം പട്ടണമാ
പട്ടണമാം പാളയമാ
വഞ്ചിപ്പേട്ട രാച്ചിയമ്മാ
രാച്ചിയത്തോ പെയ്തമാളേ
കാലമലൈ ഏറുതമ്മാ
കാവടിയാം പട്ടണമാ
പട്ടണമാം പാളയമാ
വഞ്ചിപ്പേട്ട രാച്ചിയമ്മാ
രാച്ചിയത്തോ പെയ്തമാളേ
കാലമലൈ ഏറുതമ്മാ

മുത്തുപ്പെണ്ണേ മോഹനമേ
മുത്തം താടീ വെത്തിക്കൊണ്ടേ
വെത്തിക്കൊണ്ടേ വാറുമയ്യാ
ഒളിഞ്ചു മുത്തം താറുമയ്യാ

മുത്തുപ്പെണ്ണേ മുത്തുപ്പെണ്ണേ
മുത്തുപ്പെണ്ണേ മോഹനമേ
മുത്തം താടീ വെത്തിക്കൊണ്ടേ
വെത്തിക്കൊണ്ടേ വാറുമയ്യാ
ഒളിഞ്ചു മുത്തം താറുമയ്യാ

പാരവലെ പണ്ടാരവലെ
പലമീനു പടുത്ത വനെ
നത്തോളിക്കുത്താവ് നീരടിച്ചാളേ
വേഗം പോച്ചൈലടാ
മുത്തുപ്പെണ്ണേ മോഹനമേ
മുത്തം താടീ വെത്തിക്കൊണ്ടേ
വെത്തിക്കൊണ്ടേ വാറുമയ്യാ
ഒളിഞ്ചു മുത്തം താറുമയ്യാ

വരികൾക്ക് നന്ദി : shaji.tu

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
muthupenne

Additional Info

Year: 
2014
Lyrics Genre: 

അനുബന്ധവർത്തമാനം

മുത്തുപെണ്ണേ

തിരുവനന്തപുരത്ത് പൂന്തുറ കടപ്പുറത്തെ നാടന്‍ പാട്ടിന്റെ വരികളാണ് ഈ ഗാനത്തിനായി എടുത്തിരിക്കുന്നത് ഗവേഷണം സുബ്രഹ്മണ്യന്‍, ഷഹബാസ്‌ അമന്‍.
ചേർത്തതു്: Neeli