2007 ലെ സിനിമകൾ

Sl No. സിനിമsort ascending സംവിധാനം തിരക്കഥ റിലീസ്
1 ഹീറോ-ഡബ്ബിംഗ് പുരി ജഗന്നാഥ്‌ സതീഷ് മുതുകുളം
2 ഹാർട്ട് ബീറ്റ്സ് വിനു ആനന്ദ് ബാബു ജനാർദ്ദനൻ 3 Aug 2007
3 ഹാപ്പി ബി ഹാപ്പി- ഡബ്ബിംഗ് കരുണാകരൻ
4 ഹാപ്പി ഡേയ്സ്
5 ഹാപ്പി
6 ഹലോ റാഫി - മെക്കാർട്ടിൻ റാഫി - മെക്കാർട്ടിൻ 5 Jul 2007
7 ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ വിനയൻ വിനയൻ 17 Nov 2007
8 സ്പീഡ് ട്രാക്ക് എസ് എൽ പുരം ജയസൂര്യ എസ് എൽ പുരം ജയസൂര്യ 18 Aug 2007
9 സ്കെച്ച് പ്രസാദ് യാദവ് കണ്ണൻരാമൻ
10 സൂര്യൻ വി എം വിനു സതീഷ് കെ ശിവൻ, സുരേഷ് മേനോൻ 20 Jul 2007
11 സൂര്യകിരീടം ജോർജ്ജ് കിത്തു ദീപു കരുളായ്
12 സുഭദ്രം ശ്രീലാൽ ദേവരാജ് മാടമ്പ് കുഞ്ഞുകുട്ടൻ 26 Oct 2006
13 സംതിംഗ് സ്പെഷൽ- ഡബ്ബിംഗ് ശ്രീനിവാസൻ ശ്രീനിവാസൻ
14 വീരാളിപ്പട്ട് കുക്കു സുരേന്ദ്രൻ അശോക് - ശശി 31 Jul 2007
15 വിസ്മയ (ആൽബം)
16 വിനോദയാത്ര സത്യൻ അന്തിക്കാട് സത്യൻ അന്തിക്കാട്
17 റോമിയോ രാജസേനൻ റാഫി - മെക്കാർട്ടിൻ 14 Dec 2007
18 റോക്ക് ൻ റോൾ രഞ്ജിത്ത് ബാലകൃഷ്ണൻ രഞ്ജിത്ത് ബാലകൃഷ്ണൻ 16 Nov 2007
19 യോഗി
20 മൽഹാർ - ആൽബം
21 മൗര്യൻ കൈലാസ് റാവു
22 മിഷൻ 90 ഡേയ്‌സ് മേജർ രവി മേജർ രവി, എസ് തിരു 7 Jun 2007
23 മായാവി ഷാഫി റാഫി - മെക്കാർട്ടിൻ
24 ഭസ്മാസുരൻ
25 ഭരതൻ ഇഫക്റ്റ് അനിൽ ദാസ് മധു മുട്ടം
26 ബ്ലാക്ക് ക്യാറ്റ് വിനയൻ വിനയൻ 12 Oct 2007
27 ബോസ് ഐ ലൗ യൂ - ഡബ്ബിംഗ് വി എൻ ആദിത്യൻ വി എൻ ആദിത്യൻ
28 ബെസ്റ്റ് ഫ്രെണ്ട്സ് സുനിൽ പി കുമാർ 21 Jun 2007
29 ബിഗ് ബി അമൽ നീരദ് അമൽ നീരദ്
30 ബണ്ണി- ഡബ്ബിംഗ് വി വി വിനായക് 2 Aug 2007
31 ബഡാ ദോസ്ത് വിജി തമ്പി 27 Oct 2006
32 പ്രണയകാലം ഉദയ് അനന്തൻ കെ ഗിരീഷ്‌കുമാർ 8 Jun 2007
33 പായും പുലി മോഹൻ കുപ്ലേരി ബിജു ദേവസ്യ
34 പരദേശി പി ടി കുഞ്ഞുമുഹമ്മദ് പി ടി കുഞ്ഞുമുഹമ്മദ് 12 Oct 2007
35 പന്തയക്കോഴി എം എ വേണു ജെ പള്ളാശ്ശേരി 14 Apr 2007
36 നീലാംബരി - ആൽബം
37 നിവേദ്യം എ കെ ലോഹിതദാസ് എ കെ ലോഹിതദാസ് 27 Aug 2007
38 നിലാവെളിച്ചം - ആൽബം
39 നാലു പെണ്ണുങ്ങൾ അടൂർ ഗോപാലകൃഷ്ണൻ അടൂർ ഗോപാലകൃഷ്ണൻ
40 നാദിയ കൊല്ലപ്പെട്ട രാത്രി കെ മധു എ കെ സാജന്‍ 27 Jul 2007
41 നസ്രാണി ജോഷി രഞ്ജിത്ത് ബാലകൃഷ്ണൻ 12 Oct 2007
42 നവംബർ റെയിൻ വിനു ജോസഫ് സന്തോഷ് ഏച്ചിക്കാനം
43 നന്മ ശരത് ചന്ദ്രൻ വയനാട് 7 Jun 2007
44 നഗരം എം എ നിഷാദ് രാജൻ കിരിയത്ത് 22 Jun 2007
45 ദേവിയിന്‍ തിരുവിളയാടല്‍
46 ദേവപാദം
47 ദേവദാസ്- ഡബ്ബിംഗ് വൈ വി ആർ ചൗധരി
48 ദുബായ് സീനു- ഡബ്ബിംഗ് സീനു വൈറ്റില സീനു വൈറ്റില
49 ദി ടാർഗറ്റ് - ഡബ്ബിംഗ് ത്രിവിക്രം ശ്രീനിവാസ് ത്രിവിക്രം ശ്രീനിവാസ് 2 Nov 2007
50 തീരം സഞ്ജു സുരേന്ദ്രൻ
51 തിരുപാദത്തിൽ
52 തനിയെ ബാബു തിരുവല്ല സജീവ്‌, മഹേഷ് മിത്ര 27 Jul 2007
53 തകരച്ചെണ്ട അവിരാ റബേക്ക അവിരാ റബേക്ക, വാൾട്ടർ ഡിക്രൂസ് 9 Aug 2007
54 ഡിറ്റക്ടീവ് ജീത്തു ജോസഫ് ജീത്തു ജോസഫ് 16 Feb 2007
55 ടൈം ഷാജി കൈലാസ് രാജേഷ് ജയരാമൻ
56 ജൂലൈ 4 ജോഷി കെ ഉദയകൃഷ്ണ, സിബി കെ തോമസ് 5 Jul 2007
57 ഛോട്ടാ മുംബൈ അൻവർ റഷീദ് ബെന്നി പി നായരമ്പലം
58 ഛത്രപതി - ഡബ്ബിംഗ് എസ് എസ് രാജമൗലി എസ് എസ് രാജമൗലി
59 ചോക്ലേറ്റ് ഷാഫി സച്ചി, സേതു 12 Oct 2007
60 ചലഞ്ച് - ഡബ്ബിംഗ് എസ് എസ് രാജമൗലി സതീഷ് മുതുകുളം
61 ചങ്ങാതിപ്പൂച്ച എസ് പി മഹേഷ്
62 ഗോൾ കമൽ 11 May 2007
63 കേൾക്കാത്ത ശബ്ദം - ഡബ്ബിംഗ് വസന്ത് വസന്ത് 1 Nov 2007
64 കിച്ചാമണി എം ബി എ സമദ് മങ്കട ആഷ്ന ആഷ്, സജി 24 Aug 2007
65 കാക്കി ബിപിൻ പ്രഭാകർ ടി എ ഷാഹിദ്
66 കയ്യൊപ്പ് രഞ്ജിത്ത് ബാലകൃഷ്ണൻ അംബികാസുതൻ മാങ്ങാട് 26 Jan 2007
67 കഥ പറയുമ്പോൾ എം മോഹനൻ ശ്രീനിവാസൻ 20 Dec 2007
68 കങ്കാരു രാജ്ബാബു ജെ പള്ളാശ്ശേരി 21 Dec 2007
69 ഒറ്റക്കൈയ്യൻ ജി ആർ ഇന്ദുഗോപൻ ജി ആർ ഇന്ദുഗോപൻ 23 Nov 2007
70 ഒരേ കടൽ ശ്യാമപ്രസാദ് ശ്യാമപ്രസാദ് 26 Aug 2007
71 ഏയ് ടാക്സി- ഡബ്ബിംഗ് രാജേന്ദ്രബാബു
72 എൻ ജീവനെ - ആൽബം
73 എബ്രഹാം ആൻഡ് ലിങ്കൺ പ്രമോദ് പപ്പൻ
74 എന്നും നിനക്കായി പാടാം
75 എ കെ ജി ഷാജി എൻ കരുൺ പി വി കെ പനയാൽ 9 Aug 2007
76 ഉണ്ണി മുരളീധരൻ
77 ഇൻസ്പെക്ടർ ഗരുഡ് ജോണി ആന്റണി കെ ഉദയകൃഷ്ണ, സിബി കെ തോമസ് 29 Jan 2007
78 ഇന്ദ്രനീലം
79 ഇന്ദ്രജിത്ത് കെ കെ ഹരിദാസ് രാജേഷ് ജയരാമൻ
80 ആയുർ രേഖ ജി എം മനു ഡെന്നിസ് ജോസഫ് 9 Nov 2007
81 ആനന്ദഭൈരവി ജയരാജ് മാടമ്പ് കുഞ്ഞുകുട്ടൻ
82 ആകാശം സുന്ദർദാസ് 14 Jun 2007
83 അലിഭായ് ഷാജി കൈലാസ് ടി എ ഷാഹിദ് 15 Aug 2007
84 അറബിക്കഥ ലാൽ ജോസ് ഡോ ഇക്ബാൽ കുറ്റിപ്പുറം 15 Jul 2007
85 അതീതം ദേവൻ നായർ ശത്രുഘ്നൻ
86 അതിശയൻ വിനയൻ വിനയൻ
87 അഞ്ചിൽ ഒരാൾ അർജുനൻ പി അനിൽ ടി എ റസാക്ക്