ആനന്ദഭൈരവി
വാസുദേവപ്പണിക്കർ എന്ന കഥകളി വിദ്വാന്റെ മകൻ അപ്പു അസാധാരണമായ കഴിവുകൾ പ്രകടിപ്പിക്കുകയും അവൻ അദ്ഭുത ബാലനായി അറിയപ്പെടുകയും ചെയ്യുന്നു.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
കഥ സംഗ്രഹം
കഥകളി വിദ്വാനായ വാസുദേവപ്പണിക്കരുടെ സ്ത്രീ വേഷങ്ങളിൽ അയാളുടെ മകൻ അപ്പു തന്റെ അമ്മയെ കണ്ടു. മകൻ ആഗ്രഹിക്കുമ്പോഴൊക്കെയും മരിച്ചു പോയ അവന്റെ അമ്മയുണ്ടാക്കിയ ശൂന്യതയിൽ സ്ത്രീ വേഷങ്ങൾ നിറഞ്ഞാടിക്കൊണ്ട് വാസു മകന്റെ അമ്മയായി. അമ്മയാകുന്ന അച്ഛനും മൂന്നു മുത്തശ്ശിമാർക്കുമൊപ്പം സ്നേഹലാളനകളേറ്റ് അപ്പു വളർന്നു.
വികൃതിക്കുട്ടിയായിരുന്ന അപ്പു ഒരിക്കൽ നാട്ടിലെ ഭാഗവതർ പാടുന്നത് തെറ്റാണെന്ന് പറഞ്ഞ് ഭാഗവതരെ പരിഹസിച്ചു. ഭാഗവതർക്കുണ്ടായ പിഴവുകൾ ഒരു ജ്ഞാനിയെപ്പോലെ വിശദീകരിക്കുകയും ഭാഗവതരെ പാടിക്കേൾപ്പിക്കുകയും ചെയ്തു. ആരിൽ നിന്നും പഠിക്കാതെ തന്നെ ചെറു പ്രായത്തിൽ അവനുണ്ടായ ജ്ഞാനവും കഴിവും കണ്ട് ഏവരും അമ്പരന്നു. അദ്ഭുതബാലനായി വിശേഷിപ്പിക്കപ്പെട്ട അപ്പുവിന്റെ സംഗീതകച്ചേരികൾ രാജ്യമെമ്പാടും പ്രശസ്തമായി. പിന്നീട് കച്ചേരികളുമായി വിദേശ രാജ്യത്തേക്ക് അവനെ എത്തിക്കുന്നതിനായി സ്ഥലം എം.ൽ.എ ഒരു സഹായിയെ ഏർപ്പാടു ചെയ്തു കൊടുക്കുകയും അപ്പുവിന്റെ ദിനചര്യകൾ അയാളുടെ നിയന്ത്രണതിലാവുകയും ചെയ്തു.
അപ്രതീക്ഷിതമായി ഒരു ദിവസം ബോധരഹിതനായ അപ്പു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
Technical Crew
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
കരുണചെയ് വാൻ എന്തു താമസംശ്രീ |
ഗാനരചയിതാവു് ഇരയിമ്മൻ തമ്പി | സംഗീതം ഇരയിമ്മൻ തമ്പി | ആലാപനം അർജ്ജുൻ ബി കൃഷ്ണ |
നം. 2 |
ഗാനം
അജിതാ ഹരേ ജയശ്രീ |
ഗാനരചയിതാവു് മുരിങ്ങൂർ ശങ്കരൻപോറ്റി | സംഗീതം വീണ പാർത്ഥസാരഥി | ആലാപനം കോട്ടക്കൽ മധു |
നം. 3 |
ഗാനം
രാജരാജ രാധിതേനിരോഷ്ഠ |
ഗാനരചയിതാവു് മുത്തയ്യ ഭാഗവതർ | സംഗീതം | ആലാപനം അർജ്ജുൻ ബി കൃഷ്ണ |
നം. 4 |
ഗാനം
ഹന്ത ഹന്ത ഹനുമാനേമുഖാരി |
ഗാനരചയിതാവു് പാലക്കാട് അമൃതശാസ്ത്രികൾ | സംഗീതം | ആലാപനം കോട്ടക്കൽ മധു |
നം. 5 |
ഗാനം
സുഖമോ...ദേവിനാട്ടക്കുറിഞ്ഞി |
ഗാനരചയിതാവു് പാലക്കാട് അമൃതശാസ്ത്രികൾ | സംഗീതം വീണ പാർത്ഥസാരഥി | ആലാപനം കോട്ടക്കൽ മധു |
നം. 6 |
ഗാനം
അജിത ഹരേ ജയശ്രീ |
ഗാനരചയിതാവു് മുരിങ്ങൂർ ശങ്കരൻപോറ്റി | സംഗീതം വീണ പാർത്ഥസാരഥി | ആലാപനം കോട്ടക്കൽ മധു |
നം. 7 |
ഗാനം
സാമജവര ഗമനഹിന്ദോളം |
ഗാനരചയിതാവു് ശ്രീ ത്യാഗരാജ | സംഗീതം വീണ പാർത്ഥസാരഥി | ആലാപനം അർജ്ജുൻ ബി കൃഷ്ണ |
നം. 8 |
ഗാനം
കലാവതി കമലാസനകലാവതി |
ഗാനരചയിതാവു് മുത്തുസ്വാമി ദീക്ഷിതർ | സംഗീതം മുത്തുസ്വാമി ദീക്ഷിതർ | ആലാപനം അർജുൻ ബി കൃഷ്ണ |
Contributors | Contribution |
---|
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് |