ഹന്ത ഹന്ത ഹനുമാനേ

ഹന്ത ഹന്ത ഹനുമാനേ
ബന്ധിതൻ ആയതു പാർത്താൽ
ബന്ധിതൻ ആയതു പാർത്താൽ
എന്തീ വണ്ണം വന്നീടുവാൻ
എന്തീ വണ്ണം വന്നീടുവാൻ
ചിന്തിക്കീൽ ദൈവ ചേഷ്ടിതം 
ചിന്തിക്കീൽ ദൈവ ചേഷ്ടിതം 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hantha hantha hanumane

Additional Info

Year: 
2007