ജി ആർ ഇന്ദുഗോപൻ
GR Indugopan
സംവിധാനം: 1
കഥ: 6
സംഭാഷണം: 7
തിരക്കഥ: 7
1974 ൽ കൊല്ലത്തിനടുത്ത് മയ്യനാട് എന്ന സ്ഥലത്ത് ജനനം. കൊല്ലം എസ്. എൻ. കോളേജിൽ ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കി ജേർണലിസം ഡിപ്ലോമ നേടിയ ഇന്ദുഗോപൻ മലയാള മനോരമയിൽ സബ്ബ് എഡിറ്റർ ആയി ജോലി ചെയ്തു. 2019 ൽ ജോലി രാജി വച്ച് മുഴുവൻ സമയവും എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
കേരളത്തിലെ യുവനോവലിസ്റ്റുകളിൽ ശ്രദ്ധേയനായ ഇന്ദുഗോപൻ പത്തോളം നോവലുകൾ രചിച്ചിട്ടുണ്ട്. തിരുവനന്തപുരം പേരൂർക്കടയിൽ താമസം.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം ഒറ്റക്കൈയ്യൻ | തിരക്കഥ ജി ആർ ഇന്ദുഗോപൻ | വര്ഷം 2007 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം ഒറ്റക്കൈയ്യൻ | സംവിധാനം ജി ആർ ഇന്ദുഗോപൻ | വര്ഷം 2007 |
ചിത്രം ഡിറ്റക്ടീവ് പ്രഭാകരൻ | സംവിധാനം ജൂഡ് ആന്തണി ജോസഫ് | വര്ഷം 2020 |
ചിത്രം വുൾഫ് | സംവിധാനം ഷാജി അസീസ് | വര്ഷം 2021 |
ചിത്രം ഒരു തെക്കൻ തല്ല് കേസ് | സംവിധാനം ശ്രീജിത്ത് എൻ | വര്ഷം 2022 |
ചിത്രം കാപ്പ | സംവിധാനം ഷാജി കൈലാസ് | വര്ഷം 2022 |
ചിത്രം പൊൻMan | സംവിധാനം ജ്യോതിഷ് ശങ്കർ | വര്ഷം 2025 |
മൂലകഥ അടിസ്ഥാനമായി ഇറങ്ങിയ സിനിമകൾ
ചിത്രം | കഥ | സംവിധാനം | വര്ഷം |
---|
ചിത്രം | കഥ | സംവിധാനം | വര്ഷം |
---|---|---|---|
ചിത്രം ഒരു തെക്കൻ തല്ല് കേസ് | കഥ ജി ആർ ഇന്ദുഗോപൻ | സംവിധാനം ശ്രീജിത്ത് എൻ | വര്ഷം 2022 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പൊൻMan | സംവിധാനം ജ്യോതിഷ് ശങ്കർ | വര്ഷം 2025 |
തലക്കെട്ട് ക്രിസ്റ്റി | സംവിധാനം ആൽവിൻ ഹെൻറി | വര്ഷം 2023 |
തലക്കെട്ട് കാപ്പ | സംവിധാനം ഷാജി കൈലാസ് | വര്ഷം 2022 |
തലക്കെട്ട് വുൾഫ് | സംവിധാനം ഷാജി അസീസ് | വര്ഷം 2021 |
തലക്കെട്ട് ഡിറ്റക്ടീവ് പ്രഭാകരൻ | സംവിധാനം ജൂഡ് ആന്തണി ജോസഫ് | വര്ഷം 2020 |
തലക്കെട്ട് ഒറ്റക്കൈയ്യൻ | സംവിധാനം ജി ആർ ഇന്ദുഗോപൻ | വര്ഷം 2007 |
തലക്കെട്ട് ചിതറിയവർ | സംവിധാനം ലാൽജി ജോർജ് | വര്ഷം 2005 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പൊൻMan | സംവിധാനം ജ്യോതിഷ് ശങ്കർ | വര്ഷം 2025 |
തലക്കെട്ട് കാപ്പ | സംവിധാനം ഷാജി കൈലാസ് | വര്ഷം 2022 |
തലക്കെട്ട് വുൾഫ് | സംവിധാനം ഷാജി അസീസ് | വര്ഷം 2021 |
തലക്കെട്ട് ഡിറ്റക്ടീവ് പ്രഭാകരൻ | സംവിധാനം ജൂഡ് ആന്തണി ജോസഫ് | വര്ഷം 2020 |
തലക്കെട്ട് അപ്പ് & ഡൌൺ മുകളിൽ ഒരാളുണ്ട് | സംവിധാനം ടി കെ രാജീവ് കുമാർ | വര്ഷം 2013 |
തലക്കെട്ട് ഒറ്റക്കൈയ്യൻ | സംവിധാനം ജി ആർ ഇന്ദുഗോപൻ | വര്ഷം 2007 |
തലക്കെട്ട് ചിതറിയവർ | സംവിധാനം ലാൽജി ജോർജ് | വര്ഷം 2005 |
Submitted 14 years 2 months ago by Dileep Viswanathan.