ഷൈനി സാറ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 ആറു സുന്ദരിമാരുടെ കഥ കോൾ സെന്റർ എംഡി രാജേഷ് കെ എബ്രഹാം 2013
2 ലോർഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി കോളേജ് പ്രൊഫസർ ഡോ.ലീലാകുമാർ അനിൽ രാധാകൃഷ്ണമേനോൻ 2015
3 മരുഭൂമിയിലെ ആന കൃഷ്ണസാഗറിന്റെ അമ്മ വി കെ പ്രകാശ് 2016
4 പള്ളിക്കൂടം മാതാപിതാവ് ഗിരീഷ് പി സി പാലം 2016
5 മറുപടി ബംഗാളി ജയിൽ വാർഡൻ വി എം വിനു 2016
6 മഹേഷിന്റെ പ്രതികാരം സൗമ്യയുടെ അമ്മ ദിലീഷ് പോത്തൻ 2016
7 അനുരാഗ കരിക്കിൻ വെള്ളം എലിയുടെ അമ്മ ഖാലിദ് റഹ്മാൻ 2016
8 പോപ്പ്കോൺ സൃന്ദയുടെ അമ്മ അനീഷ് ഉപാസന 2016
9 ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ഗീത അൽത്താഫ് സലിം 2017
10 CIA പള്ളിയിൽ പോകുന്ന ഫാമിലിയിലെ അമ്മ അമൽ നീരദ് 2017
11 പറവ ഓപ്പണിംഗ് സീനിലെ അമ്മ സൗബിൻ ഷാഹിർ 2017
12 പുള്ളിക്കാരൻ സ്റ്റാറാ ടീച്ചർ ശ്യാംധർ 2017
13 സൺഡേ ഹോളിഡേ ആസിഫലിയുടെ/അമലിന്റെ അമ്മ ജിസ് ജോയ് 2017
14 ടീം ഫൈവ് അമ്മ സുരേഷ് ഗോവിന്ദ് 2017
15 മോഹൻലാൽ പച്ചക്കരി വില്പനക്കാരി സാജിദ് യഹിയ 2018
16 ജോണി ജോണി യെസ് അപ്പാ മദർ സുപ്പീരിയർ ജി മാർത്താണ്ഡൻ 2018
17 പ്രേമസൂത്രം ബാലുവർഗീസിന്റെ/പ്രകാശന്റെ അമ്മ ജിജു അശോകൻ 2018
18 ആണെങ്കിലും അല്ലെങ്കിലും വിവേക് 2018
19 ഭയാനകം 1939ലെ ക്രിസ്ത്യൻ വീട്ടമ്മ ജയരാജ് 2018
20 പടയോട്ടം സുരേഷ് കൃഷ്ണയുടെ ഭാര്യ-മുസ്ലീം കഥാപാത്രം റഫീക്ക് ഇബ്രാഹിം 2018
21 തൊബാമ കോളേജ് ലക്‌ചറർ മൊഹ്സിൻ കാസിം 2018
22 നോൺസെൻസ് സ്കൂളിലെ തൂപ്പുകാരി എം സി ജിതിൻ 2018
23 ഒരു കുപ്രസിദ്ധ പയ്യന്‍ ശരണ്യ/ചെമ്പകമ്മാളുടെ സഹോദരി മധുപാൽ 2018
24 തട്ടുംപുറത്ത് അച്യുതൻ കുടുംബശ്രീ ചേച്ചി കൗസല്യ ലാൽ ജോസ് 2018
25 കൂദാശ ഡോക്ടർ ദിനു തോമസ് 2018
26 ആദ്യരാത്രി കല്യാണപ്പെണ്ണിന്റെ അമ്മായി ജിബു ജേക്കബ് 2019
27 ജനമൈത്രി വീട്ടമ്മ ജോൺ മന്ത്രിക്കൽ 2019
28 കക്ഷി:അമ്മിണിപ്പിള്ള അമ്മിണിയുടെ അമ്മ ദിൻജിത്ത് അയ്യത്താൻ 2019
29 വാർത്തകൾ ഇതുവരെ നന്ദു/ചാക്കപ്പന്റെ ഭാര്യ മനോജ് നായർ 2019
30 രൗദ്രം 2018 അയൽക്കാരി സ്ത്രീ ജയരാജ് 2019
31 മിസ്റ്റർ & മിസ്സിസ് റൗഡി അമ്മ ജീത്തു ജോസഫ് 2019
32 ഷിബു കല്യാണിയുടെ അമ്മ അർജുൻ പ്രഭാകരൻ, ഗോകുൽ രാമകൃഷ്ണൻ 2019
33 ഗാനഗന്ധർവ്വൻ എലിസബത്ത് രമേഷ് പിഷാരടി 2019
34 സത്യം പറഞ്ഞാ വിശ്വസിക്കുവോ ചായക്കടക്കാരി ജി പ്രജിത് 2019
35 ജൂൺ ആർജ്ജുൻ അശോകൻ/ആനന്ദിന്റെ അമ്മ അഹമ്മദ് കബീർ 2019
36 പൂഴിക്കടകൻ മേരി ഗിരീഷ് നായർ 2019
37 എവിടെ ആശ ശരത്തിന്റെ ബന്ധുവായ സ്ത്രീ കെ കെ രാജീവ് 2019
38 കോഴിപ്പോര് ചിഞ്ചിലുവിന്റെ അമ്മ ജിബിത് ജോർജ് , ജിനോയ് ജനാർദ്ദനൻ 2020
39 പാപം ചെയ്യാത്തവർ കല്ലെറിയട്ടെ മറിയാമ്മ ശംഭു പുരുഷോത്തമൻ 2020
40 ഹലാൽ ലൗ സ്റ്റോറി അലക്കുന്ന താത്ത സക്കരിയ മുഹമ്മദ് 2020
41 നേർച്ചപ്പൂവൻ അമ്മ മനാഫ് മുഹമ്മദ് 2020
42 സൂഫിയും സുജാതയും രാജീവിന്റെ അമ്മായി നരണിപ്പുഴ ഷാനവാസ് 2020
43 ആകാശവാതിൽ പ്രാന്തി സുനിൽ മാധവ് 2020
44 ആരവം പെപ്പെയുടെ അമ്മ ജിത്തു അഷറഫ് 2020
45 കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ് ഇന്ദ്രൻ‌സ്/ഉമ്മറിന്റെ ഭാര്യ ശരത് ജി മോഹൻ 2020
46 കേശു ഈ വീടിന്റെ നാഥൻ ദിലീപ്/കേശുവിന്റെ അയൽക്കാരി നാദിർഷാ 2020
47 ഭീമന്റെ വഴി ശാന്ത ( ഭീമന്റെ അമ്മ) അഷ്റഫ് ഹംസ 2021
48 സ്റ്റാർ ആയമ്മ ഡോമിൻ ഡിസിൽവ 2021
49 ദി പ്രീസ്റ്റ് ഗിരിജ ടീച്ചർ ജോഫിൻ ടി ചാക്കോ 2021
50 ജാൻ.എ.മൻ സീരിയൽ നടി ചിദംബരം 2021

Pages