ഗിരീഷ് പി സി പാലം

Gireesh P C Palam

കോഴിക്കോട് ജില്ലയില്‍ പി.സി. പാലത്ത് ജനനം. അച്ഛന്‍ മാധവന്‍ നായര്‍, അമ്മ സൗമിനി, ഭാര്യ ജെയ്‌ന, മകന്‍ സൂര്യദയ. മകള്‍ ധര .പതിനാറ് വര്‍ഷത്തോളമായി നാടകരംഗത്ത് സജീവമാണ്. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് സമാന്തര കോളേജ് അധ്യാപകന്‍, വ്യവഹാരം, യുഗപര്‍വ്വം, മാസികകളുടെ സബ്എഡിറ്റര്‍, അക്ഷരം ഓണ്‍ലൈന്‍ മാഗസിനില്‍ ചീഫ് എഡിറ്റര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . നിരവധി സീരിയലുകൾക്കും ഗിരീഷ് തിരക്കഥ എഴുതിയിട്ടുണ്ട്. ആദ്യ ചലച്ചിത്ര സംവിധാനം 'പള്ളിക്കൂടം'