ഭയാനകം
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
റിലീസ് തിയ്യതി:
Friday, 20 July, 2018
ഒറ്റാലിന് ശേഷം കുട്ടനാടിന്റെ പശ്ചാലത്തിൽ വീണ്ടുമൊരു ജയരാജ് ചിത്രം. "ഭയാനകം". രഞ്ജി പണിക്കർ, ആശാ ശരത് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ
Actors & Characters
Cast:
Actors | Character |
---|---|
1939ലെ ക്രിസ്ത്യൻ വീട്ടമ്മ |
Main Crew
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/Bhayanakam.Official
Awards, Recognition, Reference, Resources
അവാർഡുകൾ:
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ജയരാജ് | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച സംവിധായകൻ | 2 017 |
ജയരാജ് | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച അവലംബിത തിരക്കഥ | 2 017 |
നിഖിൽ എസ് പ്രവീൺ | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച ഛായാഗ്രഹണം | 2 017 |
എം കെ അർജ്ജുനൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സംഗീതസംവിധാനം | 2 017 |
രഞ്ജി പണിക്കർ | മാഡ്രിഡ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ | മികച്ച നടൻ | 2 019 |
ജയരാജ് | മാഡ്രിഡ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ | മികച്ച അവലംബിത തിരക്കഥ | 2 019 |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- തകഴിയുടെ കയര്‍ എന്ന നോവലിലെ ഒരേടാണ് ചിത്രത്തിന്റെ പ്രമേയം. തകഴി അക്ഷരങ്ങളിലൂടെ ജീവന് നല്കിയ പോസ്റ്റ്മാന്റെ കഥാപാത്രമാണ് ചിത്രത്തില്‍ പുനര്‍ജനിക്കുന്നത്
- പ്രതിഭകളുടെ സംഗമമാണ് 'ഭയാനക'ത്തിന്റെ മറ്റൊരു പ്രത്യേകത. ശ്രീകുമാരന്‍ തമ്പിയും എം കെ അര്‍ജുനനും ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. നായിക എന്ന ചിത്രത്തിനുശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്
- കലാസംവിധാനം ആര്‍ട്ടിസ്റ്റ് നമ്പൂതിരി. അരവിന്ദന് ചിത്രങ്ങളിലെ സാന്നിധ്യമായിരുന്ന നമ്പൂതിരി ഏറെക്കാലത്തിനുശേഷമാണ് സിനിമയിലെത്തുന്നത്.
- രണ്‍ജിപണിക്കര്‍ ആദ്യമായി നായകനാകുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത
Audio & Recording
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):
ചമയം
വസ്ത്രാലങ്കാരം:
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
ഗാനരചന:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
Production & Controlling Units
പ്രൊഡക്ഷൻ ഡിസൈനർ:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:
പബ്ലിസിറ്റി വിഭാഗം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
നിന്നെ തൊടും |
ശ്രീകുമാരൻ തമ്പി | എം കെ അർജ്ജുനൻ | ഡോ രശ്മി മധു |
2 |
കുട്ടനാടൻ കാറ്റ് |
ശ്രീകുമാരൻ തമ്പി | എം കെ അർജ്ജുനൻ | അഭിജിത്ത് കൊല്ലം |
3 |
വടക്കനം മാനത്തോപ്പിൽ |
ശ്രീകുമാരൻ തമ്പി | എം കെ അർജ്ജുനൻ | സാബു ആലത്തൂർ |
4 |
അടിയമ്മി |
ശ്രീകുമാരൻ തമ്പി | എം കെ അർജ്ജുനൻ | ഭാസ്കരൻ ഉദയകുമാർ, മിഷാൽ, ദഞ്ജിത്ത് |
Submitted 6 years 11 months ago by Neeli.
Contribution Collection:
Contributors | Contribution |
---|---|
Theater List |