വടക്കനം മാനത്തോപ്പിൽ

വടക്കനാം മാനത്തോപ്പിൽ
മഴ ചന്തം കണ്ടേനല്ലോ...
വടക്കനാം മാനത്തോപ്പിൽ
മഴ ചന്തം കണ്ടേനല്ലോ...
മഴ ചന്തം കാണും നേരം...
മുടി ചന്തം ഓർത്തേനല്ലോ...
മഴ ചന്തം കണ്ടത്തിന്...
മുടി ചന്തം ഏൻ നെഞ്ചിന്...

ഏ.... ഒരു കണ്ടം എള്ളും കണ്ടം...
ഒരു കണ്ടം എള്ളും കണ്ടം...
ഒരു കണ്ടം തെറ്റി കണ്ടം...
ഒരു കണ്ടം തമ്പുരാന്...
ഒരു കണ്ടം മാതേവർക്ക്...
ഒരു കണ്ടം തമ്പുരാന്...
ഒരു കണ്ടം മാതേവർക്ക്...
തെയ്യാരെ തിമി തിന്താരേ...
തെയ്യാരെ തിമി തിന്താരേ...
ധിമി ധിമി ധിം തിമ്മയിതാരെ...
ധിമി ധിമി ധിം തിമ്മയിതാരെ...
ധിമി ധിമി ധിം തിമ്മയിതാരെ...
ധിമി ധിമി ധിം തിമ്മയിതാരെ...

കൊള്ളിയാൻ മിന്നിയാലേ...
മിന്നായം നിന്റെ നോട്ടം...
ഇടിവെട്ടി പെയ്താൽ കണ്ണിൽ...
നനയുന്ന മെയ്യഴക്...
നീയില്ലാതെന്തു മഴ....
നീയില്ലാതെന്തു വെയിൽ...
നീയില്ലാതെന്തു മഴ....
നീയില്ലാതെന്തു വെയിൽ...
തെയ്യാരെ തിമി തിന്താരേ...
തെയ്യാരെ തിമി തിന്താരേ...
ധിമി ധിമി ധിം തിമ്മയിതാരെ...
ധിമി ധിമി ധിം തിമ്മയിതാരെ...
ധിമി ധിമി ധിം തിമ്മയിതാരെ...
ധിമി ധിമി ധിം തിമ്മയിതാരെ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vadakkanam manathoppil

Additional Info

Year: 
2018

അനുബന്ധവർത്തമാനം