മണികണ്ഠൻ പട്ടാമ്പി അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 മൺകോലങ്ങൾ സുബ്രമണ്യൻ ശാന്തകുമാർ 2000
2 മീശമാധവൻ മാധവന്റെ കൂട്ടുകാരൻ/അമ്പലത്തിലെ വെടിവഴിപാട് അനൌൺസർ ലാൽ ജോസ് 2002
3 കാളവർക്കി രാജേഷ് നാരായണൻ 2003
4 പട്ടാളം ലാൽ ജോസ് 2003
5 ഉത്തര സനിൽ കളത്തിൽ 2003
6 വെട്ടം പ്രിയദർശൻ 2004
7 രസികൻ നാനാ വാസുദേവൻ ലാൽ ജോസ് 2004
8 അച്ഛനുറങ്ങാത്ത വീട് ലാൽ ജോസ് 2006
9 ചക്കരമുത്ത് എ കെ ലോഹിതദാസ് 2006
10 മിഷൻ 90 ഡേയ്‌സ് ഷണ്മുഖം മേജർ രവി 2007
11 തകരച്ചെണ്ട സുനിയപ്പൻ അവിരാ റബേക്ക 2007
12 അതീതം കുമാരൻ ദേവൻ നായർ 2007
13 കഥ പറയുമ്പോൾ എം മോഹനൻ 2007
14 ഹാർട്ട് ബീറ്റ്സ് വിനു ആനന്ദ് 2007
15 വിനോദയാത്ര സത്യൻ അന്തിക്കാട് 2007
16 അടയാളങ്ങൾ രാവുണ്ണി എം ജി ശശി 2008
17 ചന്ദ്രനിലേക്കൊരു വഴി ബിജു വർക്കി 2008
18 മുല്ല ലാൽ ജോസ് 2008
19 വിലാപങ്ങൾക്കപ്പുറം ടി വി ചന്ദ്രൻ 2008
20 ഡോക്ടർ പേഷ്യന്റ് വിശ്വൻ വിശ്വനാഥൻ 2009
21 ഡോക്ടർ പേഷ്യന്റ് വിശ്വൻ വിശ്വനാഥൻ 2009
22 ഭൂമി മലയാളം മുതലാളി ടി വി ചന്ദ്രൻ 2009
23 കേരള കഫെ ബസ് കണ്ടക്ടർ (പുറംകാഴ്ചകൾ) രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് 2009
24 പാസഞ്ചർ മിനിസ്റ്ററുടെ അസിസ്റ്റന്റ് രഞ്ജിത്ത് ശങ്കർ 2009
25 ഇവിടം സ്വർഗ്ഗമാണ് റോഷൻ ആൻഡ്ര്യൂസ് 2009
26 പ്രമുഖൻ സലിം ബാബ 2009
27 ബെസ്റ്റ് ആക്റ്റർ ഫോട്ടോഗ്രാഫർ രമേശ് മാർട്ടിൻ പ്രക്കാട്ട് 2010
28 മലർവാടി ആർട്ട്സ് ക്ലബ് വിനീത് ശ്രീനിവാസൻ 2010
29 റേസ് കുക്കു സുരേന്ദ്രൻ 2011
30 ബോംബെ മാർച്ച് 12 വിജയൻ(സമീറിന്റെ കൂട്ടുകാരൻ) ബാബു ജനാർദ്ദനൻ 2011
31 വാദ്ധ്യാർ മെംബർ മനോജ് കുമാർ നിധീഷ് ശക്തി 2012
32 താപ്പാന പഞ്ചായത്ത് മെമ്പർ സി പി ജോണി ആന്റണി 2012
33 പേരിനൊരു മകൻ വിനു ആനന്ദ് 2012
34 ഓറഞ്ച് സുബ്ബു ബിജു വർക്കി 2012
35 ചാപ്റ്റേഴ്സ് ഫോറസ്റ്റ് ഗാർഡ് ചന്ദ്രപ്പൻ സുനിൽ ഇബ്രാഹിം 2012
36 മാസ്റ്റേഴ്സ് പത്രാധിപർ സുധർമ്മൻ ജോണി ആന്റണി 2012
37 കർമ്മയോദ്ധാ അച്ചായൻ മേജർ രവി 2012
38 നമുക്ക് പാർക്കാൻ പഞ്ചായത്ത് പ്രസിഡണ്ട് അജി ജോൺ 2012
39 ഈ അടുത്ത കാലത്ത് സുന്ദര സ്വാമി അരുൺ കുമാർ അരവിന്ദ് 2012
40 ഫ്രൈഡേ 11.11.11 ആലപ്പുഴ ഫാദർ പോളച്ചൻ ലിജിൻ ജോസ് 2012
41 നിദ്ര സാബു സിദ്ധാർത്ഥ് ഭരതൻ 2012
42 സിം സീതാരാമയ്യർ ദീപൻ 2013
43 അവിചാരിത* (റിലീസായിട്ടില്ല) നരണിപ്പുഴ ഷാനവാസ് 2013
44 വല്ലാത്ത പഹയൻ!!! ബാലൻ നിയാസ് റസാക്ക് 2013
45 101 ചോദ്യങ്ങൾ തൊഴിലാളി നേതാവ് സിദ്ധാര്‍ത്ഥ ശിവ 2013
46 സെല്ലുലോയ്‌ഡ് മൂർത്തി (പ്രൊജക്റ്റർ ഓപ്പറേറ്റർ) കമൽ 2013
47 8 1/4 സെക്കന്റ് കനകരാഘവൻ 2014
48 ഓടും രാജ ആടും റാണി തംമ്പുരു വിജു വർമ്മ 2014
49 സിനിമ @ പി ഡബ്യൂ ഡി റസ്റ്റ്‌ ഹൗസ് വി വി സന്തോഷ്‌ 2015
50 ദി റിപ്പോർട്ടർ ട്രെയിനിലെ ചായക്കാരൻ വേണുഗോപൻ 2015

Pages