നിഷ സാരംഗ് അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 കൃഷ്ണപക്ഷക്കിളികൾ എബ്രഹാം ലിങ്കൺ 2002
2 എന്റെ വീട് അപ്പൂന്റേം സിബി മലയിൽ 2003
3 സ്വന്തം മാളവിക ജഗദീഷ് ചന്ദ്രൻ 2003
4 കാഴ്ച ചന്ദ്രമണി ടീച്ചർ ബ്ലെസ്സി 2004
5 ഹൃദയത്തിൽ സൂക്ഷിക്കാൻ ജോലിക്കാരി രാജേഷ് പിള്ള 2005
6 ചന്ദ്രോത്സവം വാസുവിന്റെ ഭാര്യ രഞ്ജിത്ത് ബാലകൃഷ്ണൻ 2005
7 യെസ് യുവർ ഓണർ വേലായുധന്റെ ഭാര്യ നാരായണി വി എം വിനു 2006
8 പോത്തൻ വാവ ജോഷി 2006
9 ഛോട്ടാ മുംബൈ നടേശൻ്റെ ഭാര്യ അൻവർ റഷീദ് 2007
10 നഗരം സീതമ്മ എം എ നിഷാദ് 2007
11 ഷേക്സ്പിയർ എം എ മലയാളം നാടക നടി ഷൈജു-ഷാജി, ഷാജി അസീസ് 2008
12 ഫ്ലാഷ് സിബി മലയിൽ 2008
13 അണ്ണൻ തമ്പി കുടിയൻ്റെ ഭാര്യ അൻവർ റഷീദ് 2008
14 പരുന്ത് മഹേന്ദ്രന്റെ ഭാര്യ എം പത്മകുമാർ 2008
15 കരയിലേക്ക് ഒരു കടൽ ദൂരം വിനോദ് മങ്കര 2010
16 ട്രാഫിക്ക് രാജേഷ് പിള്ള 2011
17 മാറ്റിനി ജയശ്രീ അനീഷ് ഉപാസന 2012
18 മൈ ബോസ് സ്നേഹ ജീത്തു ജോസഫ് 2012
19 നാദബ്രഹ്മം 2012
20 3ജി തേർഡ് ജെനറേഷൻ എ ജയപ്രകാശ് 2013
21 ഒരു ഇന്ത്യൻ പ്രണയകഥ ശിവരാമന്റെ ഭാര്യ സത്യൻ അന്തിക്കാട് 2013
22 അയാൾ സുരേഷ് ഉണ്ണിത്താൻ 2013
23 മിസ്സ് ലേഖ തരൂർ കാണുന്നത് മാധുരി എന്ന കുട്ടിയുടെ അമ്മ ഷാജിയെം 2013
24 ദൃശ്യം സ്കൂൾ പ്രിൻസിപ്പാൾ ജീത്തു ജോസഫ് 2013
25 തെക്ക് തെക്കൊരു ദേശത്ത് നന്ദു 2013
26 ആമേൻ മാത്തച്ചന്റെ ഭാര്യ ലിജോ ജോസ് പെല്ലിശ്ശേരി 2013
27 മലയാളക്കര റസിഡൻസി കുറ്റിച്ചൽ ശശികുമാർ 2014
28 കൂട്ടത്തിൽ ഒരാൾ കെ പദ്മകുമാർ 2014
29 വേഗം മോളി അനിൽ കുമാർ കെ ജി 2014
30 ഹാപ്പി ജേർണി സിദ്ധാർത്ഥിന്റെ ഭാര്യ ബോബൻ സാമുവൽ 2014
31 നമുക്കൊരേ ആകാശം പ്രദീപൻ മുല്ലനേഴി 2015
32 യാത്ര ചോദിക്കാതെ അനീഷ് വർമ്മ 2016
33 റൊമാനോവ് എം ജി സജീവ് 2016
34 അവരുടെ രാവുകൾ ബിന്ദു ജയമുരുകൻ ഷാനിൽ മുഹമ്മദ് 2017
35 ബോബി ബോബിയുടെ രണ്ടാനമ്മ ഷെബി ചാവക്കാട്, മാത്യൂസ് എബ്രഹാം 2017
36 ക്ലിന്റ് ഹരികുമാർ 2017
37 ലഡു ആഞ്ചലീന്റെ അമ്മ അരുണ്‍ ജോർജ്ജ് കെ ഡേവിഡ് 2018
38 ഒരു നക്ഷത്രമുള്ള ആകാശം അജിത് പുല്ലേരി, സുനീഷ് ബാബു 2019
39 തണ്ണീർമത്തൻ ദിനങ്ങൾ കീർത്തിയുടെ അമ്മ ഗിരീഷ് എ ഡി 2019
40 ലോനപ്പന്റെ മാമ്മോദീസ സിസിലി ലിയോ തദേവൂസ് 2019
41 കപ്പേള മേരി മുസ്തഫ 2020
42 ഭൂമിയിലെ മനോഹര സ്വകാര്യം മറിയം ഷൈജു അന്തിക്കാട് 2020
43 മേപ്പടിയാൻ സ്റ്റെല്ല വിഷ്ണു മോഹൻ 2022
44 എഴുത്തോല സുരേഷ് ഉണ്ണികൃഷ്ണൻ 2022
45 ആനന്ദം പരമാനന്ദം പി എസ് സുനന്ദ ഷാഫി 2022
46 പ്രകാശൻ പറക്കട്ടെ ലത ഷഹദ് നിലമ്പൂർ 2022
47 ലെയ്‌ക്ക ആഷാദ് ശിവരാമൻ 2023
48 വെളുത്ത മധുരം ജിജു ഒറപ്പടി 2023
49 അക്കരപ്പച്ച ഫൈസൽ റാസി 2023
50 തീപ്പൊരി ബെന്നി ജോജി തോമസ്, രാജേഷ് മോഹൻ 2023

Pages