ക്ലിന്റ്

Released
Clint
Tagline: 
An unusual life a surreal film
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 11 August, 2017

അകാലത്തില്‍ പൊലിഞ്ഞു പോയ അതുല്യ പ്രതിഭ ക്ലിന്റിന്റെ ജീവിതത്തെ ആസ്പദമാക്കി ഹരികുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്ലിന്റ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണി മുകുന്ദന്‍, റീമാ കല്ലിങ്കല്‍ ,  എന്നിവര്‍ ക്ലിന്റിന്റെ മാതാപിതാക്കള്‍ ആയി വേഷമിടുമ്പോള്‍ , ക്ലിന്റ് ആയി എത്തുന്നത്‌ ടെലിവിഷന്‍ - പരസ്യ ബാലതാരം ആയ അലോക് ആണ് . ഇവരെ കൂടാതെ , ജോയ് മാത്യൂ , കെപിഎസി ലളിത തുടങ്ങി നിരവധി പ്രമുഖ തരാങ്ങളും ചിത്രത്തില്‍ അണി നിരക്കുന്നു .

Clint - Movie Official Trailer | Unni Mukundan, Rima Kallingal | Gokulam Gopalan