പൂജപ്പുര രാധാകൃഷ്ണൻ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച ടി ഹരിഹരൻ 1979
2 അജ്ഞാത തീരങ്ങൾ എം കൃഷ്ണൻ നായർ 1979
3 അമ്പലവിളക്ക് സുലേഖയുടെ കല്യാണം കൂടാൻ വരുന്നയാൾ ശ്രീകുമാരൻ തമ്പി 1980
4 ഭക്തഹനുമാൻ ഗംഗ 1980
5 അരിക്കാരി അമ്മു ശ്രീകുമാരൻ തമ്പി 1981
6 ആക്രമണം ശ്രീകുമാരൻ തമ്പി 1981
7 മുന്നേറ്റം തുണിക്കടയിൽ ഷർട്ട് വാങ്ങാൻ വരുന്നയാൾ ശ്രീകുമാരൻ തമ്പി 1981
8 ഗാനം ശ്രീകുമാരൻ തമ്പി 1982
9 നവംബറിന്റെ നഷ്ടം പോസ്റ്റ്മാൻ പി പത്മരാജൻ 1982
10 കൂടെവിടെ? ജി കെ മൂർത്തി പി പത്മരാജൻ 1983
11 പറന്നു പറന്നു പറന്ന് പി പത്മരാജൻ 1984
12 പ്രിൻസിപ്പൽ‌ ഒളിവിൽ ഗോപികൃഷ്ണ 1985
13 ഇതു നല്ല തമാശ കൈലാസ്‌നാഥ് 1985
14 തിങ്കളാഴ്ച നല്ല ദിവസം കറവക്കാരൻ അശോകൻ പി പത്മരാജൻ 1985
15 കയ്യും തലയും പുറത്തിടരുത് പി ശ്രീകുമാർ 1985
16 ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ പ്രിയദർശൻ 1985
17 പൊന്നും കുടത്തിനും പൊട്ട് അബൂട്ടി ടി എസ് സുരേഷ് ബാബു 1986
18 നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ പി പത്മരാജൻ 1986
19 യുവജനോത്സവം ശ്രീകുമാരൻ തമ്പി 1986
20 അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ പി പത്മരാജൻ 1986
21 ദേശാടനക്കിളി കരയാറില്ല പോലീസ് കോൺസ്റ്റബിൾ പി പത്മരാജൻ 1986
22 എഴുതാപ്പുറങ്ങൾ സിബി മലയിൽ 1987
23 തൂവാനത്തുമ്പികൾ വർഗ്ഗീസ് (തേങ്ങാ കച്ചവടക്കാരൻ) പി പത്മരാജൻ 1987
24 നൊമ്പരത്തിപ്പൂവ് പി പത്മരാജൻ 1987
25 മൂന്നാംപക്കം പി പത്മരാജൻ 1988
26 ആഗസ്റ്റ് 1 സിബി മലയിൽ 1988
27 ഊഹക്കച്ചവടം കെ മധു 1988
28 അപരൻ ഓഫീസ് പ്യൂൺ പി പത്മരാജൻ 1988
29 കണ്ടതും കേട്ടതും ബാലചന്ദ്ര മേനോൻ 1988
30 ജാഗ്രത റൂം ബോയ് കെ മധു 1989
31 ചാണക്യൻ സെക്യൂരിറ്റി ടി കെ രാജീവ് കുമാർ 1989
32 സീസൺ പി പത്മരാജൻ 1989
33 വർണ്ണം അശോകൻ 1989
34 കിരീടം സിബി മലയിൽ 1989
35 അന്നക്കുട്ടീ കോടമ്പക്കം വിളിക്കുന്നു ജഗതി ശ്രീകുമാർ 1989
36 ഇന്നലെ ഗസ്റ്റ്ഹൗസ് അറ്റൻഡർ പി പത്മരാജൻ 1990
37 പാവക്കൂത്ത് മൂർത്തി കെ ശ്രീക്കുട്ടൻ 1990
38 നാളെ എന്നുണ്ടെങ്കിൽ സാജൻ 1990
39 കോട്ടയം കുഞ്ഞച്ചൻ ടി എസ് സുരേഷ് ബാബു 1990
40 ഈ തണുത്ത വെളുപ്പാൻ കാലത്ത് ജോഷി 1990
41 ഒളിയമ്പുകൾ ടി ഹരിഹരൻ 1990
42 ഞാൻ ഗന്ധർവ്വൻ പി പത്മരാജൻ 1991
43 കിലുക്കം ലോട്ടറി വിൽപ്പനക്കാരൻ പ്രിയദർശൻ 1991
44 ആനവാൽ മോതിരം ജി എസ് വിജയൻ 1991
45 മുഖചിത്രം സുരേഷ് ഉണ്ണിത്താൻ 1991
46 നയം വ്യക്തമാക്കുന്നു ബാലചന്ദ്ര മേനോൻ 1991
47 മഹാനഗരം അക്കൗണ്ടന്റ് ടി കെ രാജീവ് കുമാർ 1992
48 ഉത്സവമേളം സുരേഷ് ഉണ്ണിത്താൻ 1992
49 കവചം കെ മധു 1992
50 സത്യപ്രതിജ്ഞ സുരേഷ് ഉണ്ണിത്താൻ 1992

Pages