പറന്നു പറന്നു പറന്ന്
Actors & Characters
Actors | Character |
---|---|
എമിൽ | |
എലിസബത്ത് | |
മിനി | |
വക്കച്ചൻ | |
ശ്രീകണ്ഠൻ നായർ | |
സൂസൻ | |
സുധ | |
ദാമു | |
മേനോൻ | |
അനന്തൻ | |
ബ്യൂട്ടി പാർളറിൽ വരുന്നവരിൽ ഒരാൾ | |
വില്ലന്മാരിലൊരുവൻ | |
ബ്യൂട്ടി പാർളറിൽ വരുന്നവരിൽ ഒരാൾ | |
മിനി ആദ്യം ജോലിചെയ്ത പാർലർ ഉടമസ്ഥ | |
മസാജിങ്ങിനു വരുന്ന ചെറുപ്പക്കാരൻ | |
ശ്രീകണ്ഠൻ നായരുടെ അനന്തിരവൻ | |
Main Crew
കഥ സംഗ്രഹം
കോളേജ് ടീച്ചർ എലിസബത്ത് (സുകുമാരി )റിട്ടയർ ആവുകയാണ്. അതിന് മുൻപ് കോളേജിനു കിരീടം നേടികൊടുത്തുകൊണ്ടാണ് അവർ വിരമിക്കുന്നത്. മകൻ എമിൽ (റഹ്മാൻ ) സഹോദരൻ വക്കച്ചൻ (നെടുമുടി ) എന്നിവരാണ് ടീച്ചറുടെ വീട്ടിൽ ഉള്ളത്. കോളേജിലെ കുട്ടികളെ വീണ്ടും കാണാനും ആ സൗഹൃദം നിലനിർത്താൻ വേണ്ടിയും ടീച്ചർ വീട്ടിലുള്ളവരുടെ എതിർപ്പ് നിലനിൽക്കെ തന്നെ ഒരു ബ്യൂട്ടി പാർലർ തുടങ്ങുന്നു. മൂന്നു പേരുടെയും ആദ്യത്തെ ഇംഗ്ലീഷ് ലെറ്റർ വച്ച് ' EVE' എന്ന് പാർലറിന് പേരിട്ടു. പക്ഷെ അവർക്ക് കിട്ടിയ ബ്യൂട്ടിഷ്യനു പരിചയം കുറവായിരുന്നു. അതിനാൽ പ്രശ്നങ്ങൾ പലതും ഉണ്ടായി. അങ്ങനെ അവർ പത്രത്തിൽ കൊടുത്ത പരസ്യം കണ്ടു മിനി (രോഹിണി )എന്ന പെൺകുട്ടി അവിടെ ജോലിക്കെത്തുന്നതോടെ ബിസിനസ് ഗംഭീരമാവുകയാണ്. എമിൽ അവളോട് അടുക്കാൻ ശ്രമിക്കുന്നു പക്ഷെ അവൾ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറുകയാണ്. കാരണം അവൾ പലതും ഒളിപ്പിക്കുന്നുണ്ടായിരുന്നു. അങ്ങനെ അവളുടെ ജീവിതത്തിലെ പൂർവ്വകാലം ഓരോന്നായി എമിൽ പുറത്തു കൊണ്ടുവരുകയാണ്.
സംഗീത വിഭാഗം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
കരിമിഴിക്കുരുവികൾ കവിത മൂളിയോ |
ഒ എൻ വി കുറുപ്പ് | ജോൺസൺ | കെ ജെ യേശുദാസ്, എസ് ജാനകി |
2 |
താളമായ് വരൂ മേളമായ് |
ഒ എൻ വി കുറുപ്പ് | ജോൺസൺ | എസ് ജാനകി, കോറസ് |