മുഖചിത്രം

Mukhachithram
കഥാസന്ദർഭം: 

നിവൃത്തിക്കേട് കൊണ്ട് മാത്തുക്കുട്ടി എന്ന് പറയുന്ന തെരുവിൽ പരിപാടി അവതരിപ്പിക്കുന്നയാളെ ബാൻഡ്മാസ്റ്ററായി കൊണ്ട് വരുന്നു. അയാളുടെ ശരിക്കുള്ള സത്യം പുറത്തറിയാതിരിക്കാൻ ശ്രമിക്കുന്നതും, ഒരു രാത്രിയിൽ മാത്തുക്കുട്ടി ഭാര്യയാണെന്ന് നുണ പറഞ്ഞ് കാണിച്ച ഫോട്ടോയിലെ പെൺകുട്ടി അയാളുടെ വീട്ടിലേയ്ക്ക് കയറി വരുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും, രസകരമായ മുഹൂർത്തങ്ങളുമാണീ ചിത്രത്തിന്റെ കഥാതന്തു.

സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 12 July, 1991