അമ്പാടി തന്നിലൊരുണ്ണി
അഞ്ജനക്കണ്ണനാമുണ്ണീ
ഉണ്ണിയ്ക്കു നെറ്റിയിൽ ഗോപിപ്പൂ
ഉണ്ണിക്കു മുടിയിൽ പീലിപ്പൂ ( അമ്പാടി..)
ഉണ്ണിയ്ക്കു തിരുമാറിൽ വനമാല
ഉണ്ണിയ്ക്ക് തൃക്കയ്യിൽ മുളമുരളീ (2)
അരയിൽ കസവുള്ള പീതാംബരം
അരമണി കിങ്ങിണി അരഞ്ഞാണം
ഉണ്ണീ വാ.. ഉണ്ണാൻ വാ....
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
ഉണ്ണിയ്ക്ക് കണങ്കാലിൽ പാദസരം
ഉണ്ണിയ്ക്കു പൂമെയ്യിൽ ഹരിചന്ദനം (2)
വിരലിൽ പത്തിലും പൊൻ മോതിരം
തരിവള മണിവള വൈഡൂര്യം
ഉണ്ണീ വാ ...ഉറങ്ങാൻ വാ..
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
ഉണ്ണിയ്ക്ക് കളിയ്ക്കാൻ വൃന്ദാവനം
ഉണ്ണിയ്ക്കു കുളിയ്ക്കാൻ യമുനാജലം ((2)
ഒളികൺ പൂ ചാർത്താൻ സഖി രാധ
യദുകുല രാഗിണീ പ്രിയ രാധ
ഉണ്ണീ വാ ഉണർത്താൻ വാ..
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
Indu
എന്റെ പ്രിയഗാനങ്ങൾ
Entries
Post date![]() |
||
---|---|---|
Lyric | എന്നും മനസ്സിന്റെ തംബുരു | വ്യാഴം, 01/10/2015 - 03:24 |
Lyric | പൊന്‍കുടങ്ങളില്‍ | ബുധൻ, 30/09/2015 - 02:52 |
Lyric | കിലുകിലെ | Mon, 28/09/2015 - 02:49 |
Lyric | പുലർവെയിൽ | Mon, 28/09/2015 - 02:46 |
Lyric | കണ്ണിൽ കുഞ്ഞുകനവിൽ | Mon, 28/09/2015 - 02:44 |
Lyric | പരിഭവമോടെ | Mon, 28/09/2015 - 02:42 |
Lyric | ആടും മഞ്ചത്തിൽ | വെള്ളി, 25/09/2015 - 03:35 |
Lyric | ഒന്നാനാം കുന്നെന്‍ | വെള്ളി, 25/09/2015 - 03:02 |
Lyric | ഈറന്‍ ഞൊറിയുന്ന | വെള്ളി, 25/09/2015 - 02:59 |
Lyric | വീണുടഞ്ഞ വീണയിൽ | വെള്ളി, 25/09/2015 - 02:34 |
Lyric | വാസന്തമന്ദാനിലൻ | വെള്ളി, 25/09/2015 - 02:31 |
Lyric | മക്കത്തു പോയ്‌വരും | ചൊവ്വ, 15/09/2015 - 03:02 |
Lyric | നീലക്കരിമ്പന | വ്യാഴം, 10/09/2015 - 03:00 |
Lyric | എണ്ണിയാല്‍ തീരാത്ത | വ്യാഴം, 10/09/2015 - 02:57 |
Lyric | അരികിലേക്കിനിയും | വ്യാഴം, 10/09/2015 - 02:53 |
Artists | ജിനചന്ദ്രൻ | വ്യാഴം, 10/09/2015 - 02:42 |
Lyric | സുഖം സുഖം | വ്യാഴം, 10/09/2015 - 02:12 |
Lyric | ശൃംഗാരം | വ്യാഴം, 10/09/2015 - 02:10 |
Film/Album | റിവെഞ്ച് | വ്യാഴം, 10/09/2015 - 02:07 |
Lyric | പ്രേമപൂജ | വ്യാഴം, 10/09/2015 - 01:49 |
Lyric | വാനിന്‍ മടിയില്‍ | വ്യാഴം, 10/09/2015 - 01:46 |
Artists | പരീതു പിള്ള | വ്യാഴം, 10/09/2015 - 01:40 |
Lyric | വാർമഴവിൽ | വ്യാഴം, 10/09/2015 - 00:39 |
Lyric | രാഗം പാടി | വ്യാഴം, 10/09/2015 - 00:36 |
Film/Album | ഉരുക്കുമനുഷ്യൻ | വ്യാഴം, 10/09/2015 - 00:32 |
Lyric | മോഹഭൂമിയും | ബുധൻ, 09/09/2015 - 03:02 |
Lyric | ഈ തളിരിലും | ബുധൻ, 09/09/2015 - 03:00 |
Lyric | മാരിവില്ലോ | ബുധൻ, 09/09/2015 - 02:57 |
Lyric | മലര്‍ തൂകുന്നു | ബുധൻ, 09/09/2015 - 02:34 |
Lyric | ആടാനാവാതെ | ബുധൻ, 09/09/2015 - 02:32 |
Lyric | നിലാവല | ബുധൻ, 09/09/2015 - 02:29 |
Lyric | മലർമിഴിയുടെ ചന്തം | ബുധൻ, 09/09/2015 - 02:13 |
Lyric | വാനം തൂകും | ബുധൻ, 09/09/2015 - 02:10 |
Lyric | തേനാരിക്കാട്ടില്‍ | ബുധൻ, 09/09/2015 - 00:38 |
Lyric | കാവേരിയാറില്‍ | ബുധൻ, 09/09/2015 - 00:34 |
Lyric | കള്ളക്കണ്ണോട്ടം | ബുധൻ, 09/09/2015 - 00:18 |
Lyric | രാഗാര്‍ദ്രഹംസങ്ങളായ് | ബുധൻ, 09/09/2015 - 00:15 |
Lyric | മഞ്ഞിന്‍ കുളിരല | ബുധൻ, 09/09/2015 - 00:11 |
Lyric | ഗുഡ് മോർണിങ്ങ് | Sat, 05/09/2015 - 03:35 |
Lyric | എങ്ങും സന്തോഷം | Sat, 05/09/2015 - 03:29 |
Lyric | സിന്ദൂരപ്പൊട്ടുകൾ | Sat, 05/09/2015 - 03:26 |
Lyric | കാഞ്ചന നൂപുരം | Sat, 05/09/2015 - 03:23 |
Lyric | തിരുമുത്തം മലർമുത്തം | Sat, 05/09/2015 - 03:01 |
Lyric | നിന്നെ മറക്കുകില്ല | Sat, 05/09/2015 - 02:58 |
Lyric | എന്നാശ തൻ പൂവേ | വെള്ളി, 04/09/2015 - 03:12 |
Lyric | എങ്ങും ഞാൻ നോക്കിയാൽ | വെള്ളി, 04/09/2015 - 03:09 |
Lyric | അഗ്നിസമുദ്രം | വെള്ളി, 04/09/2015 - 02:41 |
Lyric | ചെപ്പും പന്തും | വെള്ളി, 04/09/2015 - 02:35 |
Lyric | വധൂവരന്മാരേ (pathos) | വെള്ളി, 04/09/2015 - 02:07 |
Lyric | മൗനം പോലും മധുരം | വ്യാഴം, 03/09/2015 - 02:58 |
Pages
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
പ്രായമായ | വ്യാഴം, 17/03/2016 - 00:15 | |
തമ്പുരാനേ | വ്യാഴം, 17/03/2016 - 00:13 | |
കാനനസുന്ദരി | വ്യാഴം, 17/03/2016 - 00:11 | പാട്ടുകൾ ചേർത്തു |
അമ്പലക്കര പഞ്ചായത്ത് | വ്യാഴം, 17/03/2016 - 00:05 | പാട്ടുകൾ ചേർത്തു |
പൂവേ പൂന്തളിരേ | വ്യാഴം, 17/03/2016 - 00:02 | |
മുകുന്ദമുരാരേ | ബുധൻ, 16/03/2016 - 23:59 | |
ചുവരില്ലാതൊരു ചിത്രം | ബുധൻ, 16/03/2016 - 23:57 | |
മാനവന്‍ മണ്ണില്‍ പിറന്നപ്പോഴേ | ബുധൻ, 16/03/2016 - 23:49 | |
മേലേ നന്ദനം പൂത്തേ | വെള്ളി, 11/03/2016 - 04:43 | |
താഴെ വീണു മാനം | വെള്ളി, 11/03/2016 - 04:41 | |
നീലക്കുറിഞ്ഞി പൂത്തപ്പോൾ | വെള്ളി, 11/03/2016 - 04:38 | |
ഓ കാർമുകിലേ | വെള്ളി, 11/03/2016 - 04:32 | |
ജാലകത്തിലെ പക്ഷി | വെള്ളി, 11/03/2016 - 04:24 | |
കടക്കണ്ണ് തൊടുക്കും | വെള്ളി, 11/03/2016 - 04:03 | |
ശ്രീകുമാരനാണേ | വെള്ളി, 11/03/2016 - 03:56 | |
ആട്ടക്കാരൻ | വെള്ളി, 11/03/2016 - 03:53 | |
എന്നും മാറോടണയ്ക്കാൻ | വെള്ളി, 11/03/2016 - 03:39 | |
മഴവിൽച്ചാറിൽ എഴുതും ഗാനമേ | വെള്ളി, 11/03/2016 - 03:35 | |
രാത്രി മുഴുവൻ മഴയായിരുന്നു | വെള്ളി, 11/03/2016 - 03:33 | |
പൂമരങ്ങള്‍ പീലിവീശി | വെള്ളി, 11/03/2016 - 02:55 | സത്യൻ അന്തിക്കാട് [nid:3451] |
വസന്തം തളിര്‍ത്തു | ചൊവ്വ, 06/10/2015 - 02:48 | |
രാവിന്റെ തോളില്‍ | ചൊവ്വ, 06/10/2015 - 02:40 | |
പുഴയില്‍ നിന്നേതോ പൂമീന്‍ വഴുതി വീഴും | ചൊവ്വ, 06/10/2015 - 02:24 | |
ഭൂമി കറങ്ങുന്നുണ്ടോടാ | ചൊവ്വ, 06/10/2015 - 02:23 | |
കമ്പിളിമേഘം പുതച്ച് | വെള്ളി, 02/10/2015 - 03:51 | |
തെന്നലിലും | വെള്ളി, 02/10/2015 - 03:32 | |
പെണ്ണിന്റെ ചുറ്റിലും | വെള്ളി, 02/10/2015 - 03:28 | |
ആരോമലേ | വെള്ളി, 02/10/2015 - 03:24 | |
കുറുകുറുകുറു | വെള്ളി, 02/10/2015 - 03:17 | |
ദേവബിംബം | വെള്ളി, 02/10/2015 - 03:16 | |
അറിയാതെ | വെള്ളി, 02/10/2015 - 03:15 | |
അമ്പാരിമേലേ | വ്യാഴം, 01/10/2015 - 03:28 | |
എന്നും മനസ്സിന്റെ തംബുരു (F) | വ്യാഴം, 01/10/2015 - 03:27 | |
എന്നും മനസ്സിന്റെ തംബുരു | വ്യാഴം, 01/10/2015 - 03:24 | |
പറന്നുയരാൻ | വ്യാഴം, 01/10/2015 - 03:10 | |
കിളിയേ കിളിയേ നറുതേന്മൊഴിയേ | വ്യാഴം, 01/10/2015 - 03:06 | |
ആരാധനാ നിശാസംഗീതമേള | വ്യാഴം, 01/10/2015 - 03:05 | |
ആയിരം കണ്ണുമായ് | വ്യാഴം, 01/10/2015 - 03:04 | |
അക്കുത്തിക്കുത്താന വരമ്പത്ത് | വ്യാഴം, 01/10/2015 - 03:02 | |
ഇല്ലില്ലം കാവിൽ | വ്യാഴം, 01/10/2015 - 03:00 | |
അദ്ധ്യായം ഒന്നു മുതൽ | വ്യാഴം, 01/10/2015 - 02:59 | |
നീർക്കിളി നീന്തി വാ | വ്യാഴം, 01/10/2015 - 02:55 | |
വാ കുരുവീ ഇണപ്പൂങ്കുരുവീ | വ്യാഴം, 01/10/2015 - 02:54 | |
അരയരയരയോ കിങ്ങിണിയോ | വ്യാഴം, 01/10/2015 - 02:53 | |
അത്തപ്പൂവും നുള്ളി | വ്യാഴം, 01/10/2015 - 02:52 | |
വാനവിൽക്കൊടികൾ | വ്യാഴം, 01/10/2015 - 02:39 | |
താളമിളകും കൊലുസ്സിൻ | വ്യാഴം, 01/10/2015 - 02:38 | |
തൂക്കണാം കുരുവിയോ | വ്യാഴം, 01/10/2015 - 02:37 | |
കുരുവീ കുരുവീ വാ വാ | വ്യാഴം, 01/10/2015 - 02:35 | |
ഒരു കുടയും കുഞ്ഞുപെങ്ങളും | വ്യാഴം, 01/10/2015 - 02:34 |