അമ്പാടി തന്നിലൊരുണ്ണി
അഞ്ജനക്കണ്ണനാമുണ്ണീ
ഉണ്ണിയ്ക്കു നെറ്റിയിൽ ഗോപിപ്പൂ
ഉണ്ണിക്കു മുടിയിൽ പീലിപ്പൂ ( അമ്പാടി..)
ഉണ്ണിയ്ക്കു തിരുമാറിൽ വനമാല
ഉണ്ണിയ്ക്ക് തൃക്കയ്യിൽ മുളമുരളീ (2)
അരയിൽ കസവുള്ള പീതാംബരം
അരമണി കിങ്ങിണി അരഞ്ഞാണം
ഉണ്ണീ വാ.. ഉണ്ണാൻ വാ....
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
ഉണ്ണിയ്ക്ക് കണങ്കാലിൽ പാദസരം
ഉണ്ണിയ്ക്കു പൂമെയ്യിൽ ഹരിചന്ദനം (2)
വിരലിൽ പത്തിലും പൊൻ മോതിരം
തരിവള മണിവള വൈഡൂര്യം
ഉണ്ണീ വാ ...ഉറങ്ങാൻ വാ..
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
ഉണ്ണിയ്ക്ക് കളിയ്ക്കാൻ വൃന്ദാവനം
ഉണ്ണിയ്ക്കു കുളിയ്ക്കാൻ യമുനാജലം ((2)
ഒളികൺ പൂ ചാർത്താൻ സഖി രാധ
യദുകുല രാഗിണീ പ്രിയ രാധ
ഉണ്ണീ വാ ഉണർത്താൻ വാ..
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
Indu
എന്റെ പ്രിയഗാനങ്ങൾ
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
ടി ദാമോദരന്‍ | വ്യാഴം, 26/03/2015 - 21:50 | |
T K Lawrence | വ്യാഴം, 26/03/2015 - 21:44 | |
ടി കെ ലോറൻസ് | വ്യാഴം, 26/03/2015 - 21:44 | |
ടി കെ രാമമൂർത്തി | വ്യാഴം, 26/03/2015 - 21:41 | |
T K Ramamoorthy | വ്യാഴം, 26/03/2015 - 21:41 | |
T K Balu (Stills) | വ്യാഴം, 26/03/2015 - 21:39 | |
ടി കെ ബാലു | വ്യാഴം, 26/03/2015 - 21:39 | |
ടി കെ ജയരാമയ്യർ | വ്യാഴം, 26/03/2015 - 21:36 | |
T K Jayaramayyar | വ്യാഴം, 26/03/2015 - 21:36 | |
ടി എസ് വേലയ്യ | വ്യാഴം, 26/03/2015 - 21:29 | |
T S Velayya | വ്യാഴം, 26/03/2015 - 21:29 | |
ടി എസ് രാധാകൃഷ്ണൻ | വ്യാഴം, 26/03/2015 - 21:21 | |
T S Radhakrishnan | വ്യാഴം, 26/03/2015 - 21:21 | |
ടി എസ് രാധാകൃഷ്ണൻ | വ്യാഴം, 26/03/2015 - 21:20 | |
T S Bharath Lal | വ്യാഴം, 26/03/2015 - 21:11 | |
ടി എസ് ഭരത് ലാൽ | വ്യാഴം, 26/03/2015 - 21:11 | |
ടി എം ലാൽ | വ്യാഴം, 26/03/2015 - 20:58 | |
T M Lal | വ്യാഴം, 26/03/2015 - 20:58 | |
ടി എ ഷാഹിദ് | വ്യാഴം, 26/03/2015 - 20:57 | |
T A Shahid | വ്യാഴം, 26/03/2015 - 20:57 | |
ടി എ ലക്ഷ്മി | വ്യാഴം, 26/03/2015 - 20:54 | |
T. A. Lakshmi | വ്യാഴം, 26/03/2015 - 20:54 | |
ടി എ കല്യാണം | വ്യാഴം, 26/03/2015 - 20:51 | |
T A Kalyanam | വ്യാഴം, 26/03/2015 - 20:51 | |
ദേവസുന്ദരി | വ്യാഴം, 26/03/2015 - 20:43 | |
സന്ദേഹി | വ്യാഴം, 26/03/2015 - 20:28 | |
അൽഫോൻസ | വ്യാഴം, 26/03/2015 - 20:16 | |
ടി ആർ പാപ്പ | വ്യാഴം, 26/03/2015 - 20:11 | |
T R Pappa | വ്യാഴം, 26/03/2015 - 20:11 | |
ശംഖനാദസാന്ദ്രമായ | ചൊവ്വ, 24/03/2015 - 04:59 | |
നോട്ടം തിരനോട്ടം | ചൊവ്വ, 24/03/2015 - 04:57 | |
മേടക്കാറ്റ് | ചൊവ്വ, 24/03/2015 - 04:53 | |
ഖനികൾ | ചൊവ്വ, 24/03/2015 - 04:46 | |
ശ്രീകൃഷ്ണക്ഷേത്രത്തിൻ | ചൊവ്വ, 24/03/2015 - 04:43 | |
ആനച്ചന്തം (1992) | ചൊവ്വ, 24/03/2015 - 04:39 | |
ആനച്ചന്തം (1992) | ചൊവ്വ, 24/03/2015 - 04:39 | |
ടി കെ മധു | ചൊവ്വ, 24/03/2015 - 04:37 | |
വളയം | ചൊവ്വ, 24/03/2015 - 03:46 | |
ചമ്പകമേട്ടിലെ (M) | ചൊവ്വ, 24/03/2015 - 03:43 | |
പുലരിയായ് | ചൊവ്വ, 24/03/2015 - 03:38 | |
പുലരിയായ് | ചൊവ്വ, 24/03/2015 - 03:37 | |
കെ പി ശശി | ചൊവ്വ, 06/01/2015 - 21:08 | |
കെ പി ശശി | ചൊവ്വ, 06/01/2015 - 21:03 | |
മന്ദാകിനീ ഗാനമന്ദാകിനീ | വെള്ളി, 19/12/2014 - 22:01 | |
ഞാറ്റുവേലപ്പൂക്കളേ | ചൊവ്വ, 16/12/2014 - 04:45 | |
മല്ലീശരന്റെ മലരേ | ചൊവ്വ, 16/12/2014 - 04:42 | |
ഹാ മുറുക്ക് | ചൊവ്വ, 16/12/2014 - 04:40 | |
എന്റെ മനസ്സ് | ചൊവ്വ, 16/12/2014 - 04:36 | |
പനിനീർ മഴ | ചൊവ്വ, 16/12/2014 - 04:26 | പാട്ടുവിവരങ്ങൾ ചേർത്തു |
ശ്രീരാഗം | വ്യാഴം, 06/11/2014 - 03:34 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- അടുത്തതു് ›
- അവസാനത്തേതു് »