അമ്പാടി തന്നിലൊരുണ്ണി
അഞ്ജനക്കണ്ണനാമുണ്ണീ
ഉണ്ണിയ്ക്കു നെറ്റിയിൽ ഗോപിപ്പൂ
ഉണ്ണിക്കു മുടിയിൽ പീലിപ്പൂ ( അമ്പാടി..)
ഉണ്ണിയ്ക്കു തിരുമാറിൽ വനമാല
ഉണ്ണിയ്ക്ക് തൃക്കയ്യിൽ മുളമുരളീ (2)
അരയിൽ കസവുള്ള പീതാംബരം
അരമണി കിങ്ങിണി അരഞ്ഞാണം
ഉണ്ണീ വാ.. ഉണ്ണാൻ വാ....
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
ഉണ്ണിയ്ക്ക് കണങ്കാലിൽ പാദസരം
ഉണ്ണിയ്ക്കു പൂമെയ്യിൽ ഹരിചന്ദനം (2)
വിരലിൽ പത്തിലും പൊൻ മോതിരം
തരിവള മണിവള വൈഡൂര്യം
ഉണ്ണീ വാ ...ഉറങ്ങാൻ വാ..
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
ഉണ്ണിയ്ക്ക് കളിയ്ക്കാൻ വൃന്ദാവനം
ഉണ്ണിയ്ക്കു കുളിയ്ക്കാൻ യമുനാജലം ((2)
ഒളികൺ പൂ ചാർത്താൻ സഖി രാധ
യദുകുല രാഗിണീ പ്രിയ രാധ
ഉണ്ണീ വാ ഉണർത്താൻ വാ..
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
Indu
എന്റെ പ്രിയഗാനങ്ങൾ
എഡിറ്റിങ് ചരിത്രം
| തലക്കെട്ട് | സമയം | ചെയ്തതു് |
|---|---|---|
| എ ജി അജിത് കുമാർ | ബുധൻ, 01/10/2014 - 18:56 | |
| എ ജി അജിത് കുമാർ | ബുധൻ, 01/10/2014 - 18:54 | |
| ലൗഡ് സ്പീക്കർ | ചൊവ്വ, 30/09/2014 - 20:53 | |
| ഇജാസ് | ചൊവ്വ, 30/09/2014 - 19:22 | |
| കല അടൂർ | ചൊവ്വ, 30/09/2014 - 18:41 | |
| സുശീല | ചൊവ്വ, 30/09/2014 - 07:07 | |
| രാമൻ നായർ | ചൊവ്വ, 30/09/2014 - 03:12 | |
| സുമതി | ചൊവ്വ, 30/09/2014 - 03:11 | |
| ആർ വേലപ്പൻ നായർ | ചൊവ്വ, 30/09/2014 - 03:07 | |
| ഗോപിനാഥ് | ചൊവ്വ, 30/09/2014 - 02:57 | |
| ശ്രീനാരായണ പിള്ള | ചൊവ്വ, 30/09/2014 - 02:56 | |
| തോപ്പിൽ കൃഷ്ണപിള്ള | ചൊവ്വ, 30/09/2014 - 02:54 | |
| കല അടൂർ | ചൊവ്വ, 30/09/2014 - 02:44 | |
| സുനിൽ (ഗായകൻ) | ചൊവ്വ, 30/09/2014 - 02:38 | |
| വാ വസന്തമേ | Sun, 28/09/2014 - 02:50 | |
| വാ വാ പുതുപ്രഭാതമേ | Sun, 28/09/2014 - 02:47 | |
| നീലനിലാവെഴും | Sun, 28/09/2014 - 02:44 | |
| അക്കരെ ഇക്കരെ | Sun, 28/09/2014 - 02:41 | |
| പ്രേമകവിതകളേ | Sun, 28/09/2014 - 02:36 | |
| സ്വാമിയേ | Sun, 28/09/2014 - 02:23 | |
| പമ്പാനദി | Sun, 28/09/2014 - 02:20 | |
| മൊഞ്ചുള്ള | Sun, 28/09/2014 - 02:11 | |
| അലകളലകൾ | Sun, 28/09/2014 - 02:08 | |
| ശരത്കാലസന്ധ്യകൾ | Sun, 28/09/2014 - 02:05 | |
| അല്ലിമലർ കാവിൽ | Sun, 28/09/2014 - 02:01 | |
| അല്ലിമലർക്കാവ് | Sun, 28/09/2014 - 01:51 | |
| അത്യുന്നതങ്ങളിൽ (ലില്ലിപ്പൂക്കൾ) | വെള്ളി, 26/09/2014 - 20:42 | |
| നിശീഥിനി | വ്യാഴം, 25/09/2014 - 03:15 | |
| നിന്നെയും തേടി | വ്യാഴം, 25/09/2014 - 03:11 | |
| ഞാൻ അറിഞ്ഞു | വ്യാഴം, 25/09/2014 - 02:49 | |
| അമൃതം പൊഴിയും | വ്യാഴം, 25/09/2014 - 02:47 | |
| സ്വർഗ്ഗവാതിൽ | വ്യാഴം, 25/09/2014 - 02:41 | |
| എസ് ശശികുമാർ | വ്യാഴം, 25/09/2014 - 02:34 | |
| ശ്രീലയം സിനിമ | വ്യാഴം, 25/09/2014 - 02:24 | |
| സംഹാരതാണ്ഡവമാടുന്ന | ബുധൻ, 24/09/2014 - 19:39 | |
| കുക്കൂ കുക്കൂ | ബുധൻ, 24/09/2014 - 19:35 | |
| സസ്യശ്യാമള | ബുധൻ, 24/09/2014 - 19:29 | |
| അതിരുകൾക്കപ്പുറം | ബുധൻ, 24/09/2014 - 19:24 | |
| എഴുതാൻ മറന്ന കഥ | ബുധൻ, 24/09/2014 - 19:16 | |
| പാടലീപുത്രം | ബുധൻ, 24/09/2014 - 19:11 | |
| താളത്തില്‍ ചാഞ്ചാടും | ബുധൻ, 24/09/2014 - 19:02 | |
| ഉഷസ്സിൻ | ചൊവ്വ, 23/09/2014 - 03:19 | |
| ഞാന്‍ നിന്‍ കൈകളില്‍ | ചൊവ്വ, 23/09/2014 - 03:15 | |
| ഡിസംബർ (1988) | ചൊവ്വ, 23/09/2014 - 03:10 | |
| ഇരുളിൻ കയങ്ങളിൽ (F) | ചൊവ്വ, 23/09/2014 - 02:49 | |
| അലകടലിൻ (M) | ചൊവ്വ, 23/09/2014 - 02:44 | |
| കടുംതുടി | ചൊവ്വ, 23/09/2014 - 02:40 | |
| ഒരു സ്വപ്നം | ചൊവ്വ, 23/09/2014 - 02:34 | |
| അലകടലിൻ | ചൊവ്വ, 23/09/2014 - 02:23 | added female singer |
| ഡിസംബർ | ചൊവ്വ, 23/09/2014 - 02:14 | updated the year & details |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- അടുത്തതു് ›
- അവസാനത്തേതു് »
