അമ്പാടി തന്നിലൊരുണ്ണി
അഞ്ജനക്കണ്ണനാമുണ്ണീ
ഉണ്ണിയ്ക്കു നെറ്റിയിൽ ഗോപിപ്പൂ
ഉണ്ണിക്കു മുടിയിൽ പീലിപ്പൂ ( അമ്പാടി..)
ഉണ്ണിയ്ക്കു തിരുമാറിൽ വനമാല
ഉണ്ണിയ്ക്ക് തൃക്കയ്യിൽ മുളമുരളീ (2)
അരയിൽ കസവുള്ള പീതാംബരം
അരമണി കിങ്ങിണി അരഞ്ഞാണം
ഉണ്ണീ വാ.. ഉണ്ണാൻ വാ....
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
ഉണ്ണിയ്ക്ക് കണങ്കാലിൽ പാദസരം
ഉണ്ണിയ്ക്കു പൂമെയ്യിൽ ഹരിചന്ദനം (2)
വിരലിൽ പത്തിലും പൊൻ മോതിരം
തരിവള മണിവള വൈഡൂര്യം
ഉണ്ണീ വാ ...ഉറങ്ങാൻ വാ..
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
ഉണ്ണിയ്ക്ക് കളിയ്ക്കാൻ വൃന്ദാവനം
ഉണ്ണിയ്ക്കു കുളിയ്ക്കാൻ യമുനാജലം ((2)
ഒളികൺ പൂ ചാർത്താൻ സഖി രാധ
യദുകുല രാഗിണീ പ്രിയ രാധ
ഉണ്ണീ വാ ഉണർത്താൻ വാ..
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
Indu
എന്റെ പ്രിയഗാനങ്ങൾ
എഡിറ്റിങ് ചരിത്രം
| തലക്കെട്ട് | സമയം | ചെയ്തതു് |
|---|---|---|
| ശ്രീരാഗം | വ്യാഴം, 06/11/2014 - 03:22 | |
| ശംഭോ | വ്യാഴം, 06/11/2014 - 03:11 | |
| ശ്രീരാഗം | വ്യാഴം, 06/11/2014 - 03:08 | |
| രാവിന്റെ നിഴലായ് (F) | വ്യാഴം, 06/11/2014 - 02:55 | |
| രാവിന്റെ നിഴലായ് (D) | വ്യാഴം, 06/11/2014 - 02:52 | |
| രാവിന്റെ നിഴലായ് | വ്യാഴം, 06/11/2014 - 02:51 | |
| ഓമനപ്പൂന്തിങ്കൾ | വ്യാഴം, 06/11/2014 - 02:43 | |
| ഏഴു നിറങ്ങളില്‍ | Sat, 01/11/2014 - 03:17 | |
| ഏഴു നിറങ്ങളില്‍ | Sat, 01/11/2014 - 03:03 | |
| ഈരേഴു പതിനാലു | Sat, 01/11/2014 - 02:56 | |
| സ്വർഗ്ഗം | Sat, 01/11/2014 - 02:52 | Added more details |
| സ്വർഗ്ഗം | Sat, 01/11/2014 - 02:48 | |
| ഏഴു നിറങ്ങളില്‍ | Sat, 01/11/2014 - 02:37 | |
| ഇനിയീ മഞ്ഞിൽ | ബുധൻ, 29/10/2014 - 21:24 | |
| ഇനിയീ മണ്ണിൽ | ബുധൻ, 22/10/2014 - 03:36 | |
| അങ്ങട്ട് കിട്ടേട്ടാ | ബുധൻ, 22/10/2014 - 03:34 | |
| അക്കുത്തിക്കുത്ത് | ബുധൻ, 22/10/2014 - 03:31 | |
| അക്കുത്തിക്കുത്താനക്കൊമ്പിൽ | ബുധൻ, 22/10/2014 - 03:30 | |
| നീലക്കണ്ണുള്ള | ബുധൻ, 22/10/2014 - 03:16 | |
| ചുഴലിക്കാറ്റ് | ബുധൻ, 22/10/2014 - 02:07 | |
| ഹരിനാമസാഗരം (F) | ബുധൻ, 22/10/2014 - 00:04 | |
| ഹേമലത | ചൊവ്വ, 21/10/2014 - 23:59 | |
| Hemalatha | ചൊവ്വ, 21/10/2014 - 23:59 | |
| ദൂരേ മലയിൽ | ചൊവ്വ, 21/10/2014 - 23:56 | |
| ഹരിനാമസാഗരം | ചൊവ്വ, 21/10/2014 - 23:47 | |
| അറിഞ്ഞുവോ ആത്മാവിൽ | ചൊവ്വ, 21/10/2014 - 23:43 | |
| ഉഷസ്സിൽ കുളിരല | ചൊവ്വ, 21/10/2014 - 23:32 | |
| വ്യാസൻ എടവനക്കാട് | വ്യാഴം, 09/10/2014 - 23:19 | |
| അനുത് ഇത്തഗാരുൺ | വ്യാഴം, 09/10/2014 - 20:43 | |
| എ ഷണ്മുഖം | വ്യാഴം, 09/10/2014 - 19:26 | |
| ഷാജി | ബുധൻ, 08/10/2014 - 03:31 | |
| ശാന്തൻ | ബുധൻ, 08/10/2014 - 02:40 | |
| രവീന്ദ്രനാഥ് ഡബ്ബിംഗ് | ബുധൻ, 08/10/2014 - 02:39 | |
| ശ്രീരാമുലു നായിഡു | ബുധൻ, 08/10/2014 - 02:18 | |
| ശ്രീരാമുലു നായിഡു | ബുധൻ, 08/10/2014 - 02:16 | |
| പോൾസൺ | ബുധൻ, 08/10/2014 - 02:08 | |
| സുരേഷ് കൊല്ലം | വെള്ളി, 03/10/2014 - 19:08 | |
| എസ് എൽ പുരം ആനന്ദ് | വ്യാഴം, 02/10/2014 - 03:07 | |
| വിനോദ് | വ്യാഴം, 02/10/2014 - 02:39 | |
| ജമാൽ | വ്യാഴം, 02/10/2014 - 02:32 | |
| അനിമോൻ ആലുവ | വ്യാഴം, 02/10/2014 - 02:27 | |
| അയ്യപ്പൻ | വ്യാഴം, 02/10/2014 - 02:07 | |
| സനൽകുമാർ | വ്യാഴം, 02/10/2014 - 01:57 | |
| കൊടുങ്ങല്ലൂരമ്മ | വ്യാഴം, 02/10/2014 - 01:47 | |
| മായാ ബസാർ | വ്യാഴം, 02/10/2014 - 01:30 | changed the director's name |
| കാഴ്ച (2004) | വ്യാഴം, 02/10/2014 - 01:23 | added തോമസ് കെ സെബാസ്റ്റ്യൻ |
| ചെമ്മീൻ | ബുധൻ, 01/10/2014 - 20:42 | |
| കൊല്ലം സിറാജ് | ബുധൻ, 01/10/2014 - 19:31 | |
| ശങ്കർ വാളത്തുംഗൽ | ബുധൻ, 01/10/2014 - 19:25 | |
| ഷാജിൻ | ബുധൻ, 01/10/2014 - 19:04 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- അടുത്തതു് ›
- അവസാനത്തേതു് »
