ടി എ കല്യാണം

T A Kalyanam
ടി എ കല്യാണരാമൻ
സംഗീതം നല്കിയ ഗാനങ്ങൾ: 7

എം എസ്‌ വിശ്വനാഥനോടും ജ്ഞാനമണിയോടുമൊപ്പം 'ജനോവ' എന്ന ചിത്രത്തിന്‍റെ സംഗീതസംവിധാനം നിര്‍വഹിച്ചു. വേറെ തമിഴ്‌ചിത്രങ്ങള്‍ അതിനു മുൻപും പിന്‍പും ചെയ്തിട്ടുണ്ട്‌.