ഗതി നീയേ ദേവമാതാ
ഗതി നീയേ ദേവമാതാ
ഗതി നീയേ ദേവമാതാ
അഖിലലോക മോഹിനിയെ
കന്യമറിയേ സാക്ഷിനീയേ
അഖിലലോക മോഹിനിയെ
കന്യമറിയേ സാക്ഷിനീയേ
പിഴകളെന്യേ ഒഴുകും കണ്ണീര്‍
പാദം ചേര്‍ന്നും പ്രാര്‍ഥനയോ (2)
കനിവെഴും നീ പൊഴിയയിനിമേല്‍ ആ.....
കനിവെഴും നീ പൊഴിയയിനിമേല്‍
അഭയം തന്നിടാന്‍ ആരാശ്രയമ്മേ
അഭയം തന്നിടാന്‍ ആരാശ്രയംമ്മേ
ദേവമാതാ
അഖിലലോക മോഹിനിയെ
കന്യമറിയേ സാക്ഷിനീയേ
ചതിവോലും മമതയില്‍ മാഴ്കിനേന്‍
ഉപജാപത്തീയതില്‍ വാടിനേന്‍ (2)
കനിവെന്നില്‍ ചൊരിയുവാന്‍ നിന്‍പദേ
കേണിടും ഏഴഞാന്‍ മൌനം ഇതെന്തേ (2)
ദേവമാതാ
അഖിലലോക മോഹിനിയെ
കന്യമറിയേ സാക്ഷിനീയേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Gathi neeye devamatha
Additional Info
Year:
1953
ഗാനശാഖ: