പൊൻകിനാവേ മായാതെ

 

പൊൻകിനാവേ മായാതെ
വനമാലീ വാടാതെ
പ്രിയമാനസേശാനി
അണയാതൊ വേഗേനാ
വരവായി പൂക്കാലം
തങ്കത്താലി ചാ൪ത്തിയെൻ മനവാടി
രാപ്പാടി വരുമോയീ രാവേനീ

തെളിയുകയേ നീ ഹൃദയവാനിലാകെ
മധുമഞ്ജുള പ്രേമനിലാവെ
എങ്കരൾ പൂത്തു മാന്തളിരായ്
എങ്ങു നീ പോയി പൂങ്കുയിലേ

കൊച്ചരിപ്പൂവേ കാത്തേനേ
മന്ദാരവനേ രാവാകെ
നവരാഗനാകലോകമീതെ
മധുമാസമായി ജീവിതമേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponkinaave maayathe

Additional Info

Year: 
1954