ജയമാതേ കല്യാണി

 

ജയമാതേ കല്യാണി ശ്രീ ശാരദേ - നിൻ
കൃപയേകി മായാംബേ വെൽകേണമെ
അഴൽ കേൾക്കു നീയെൻ വരമേകു വാണീ
സകലംഭരി ജയമേകണേ സുഖമേകണേ വാണീ
(ജയമാതേ... )

വിദ്യാകലാധികേ ദേവതേ - മാതെ
ഗാനവാഹിനീ നീ മണിവീണ മീട്ടി
ഈയതികരാളമാം യാതന മാറ്റു 
(ജയമാതേ.... )

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jayamathe kalyani