തമ്പുരാനേ
തമ്പുരാനേ തമ്പുരാനേ തെളിഞ്ഞു വായോ കനിഞ്ഞുവായോ
വന്നൂ നാം ആടിപ്പാടി ആഹാ വന്നൂ നാം ആടിപ്പാടി

നിലാവിൻ നിറവേകി നാവിൻ തികവേ
നിലാവിൻ നിറവേകി നാവിൻ തികവേ
നിലാവിൻ നിറവേ നിറവേ നിറ നിറ നെയ്യേ നിറവേ
നിലാവിൻ നിറവേ നിറവേ നിറ നിറ നെയ്യേ നിറവേ
തമ്പുരാനേ തമ്പുരാനേ തെളിഞ്ഞു വായോ കനിഞ്ഞുവായോ
വന്നൂ നാം ആടിപ്പാടി ആഹാ വന്നൂ നാം ആടിപ്പാടി
തമ്പുരാനേ തമ്പുരാനേ തെളിഞ്ഞു വായോ കനിഞ്ഞുവായോ
വന്നൂ നാം ആടിപ്പാടി ആഹാ വന്നൂ നാം ആടിപ്പാടി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thampurane
Additional Info
Year:
1988
ഗാനശാഖ: