അമ്പാടി തന്നിലൊരുണ്ണി
അഞ്ജനക്കണ്ണനാമുണ്ണീ
ഉണ്ണിയ്ക്കു നെറ്റിയിൽ ഗോപിപ്പൂ
ഉണ്ണിക്കു മുടിയിൽ പീലിപ്പൂ ( അമ്പാടി..)
ഉണ്ണിയ്ക്കു തിരുമാറിൽ വനമാല
ഉണ്ണിയ്ക്ക് തൃക്കയ്യിൽ മുളമുരളീ (2)
അരയിൽ കസവുള്ള പീതാംബരം
അരമണി കിങ്ങിണി അരഞ്ഞാണം
ഉണ്ണീ വാ.. ഉണ്ണാൻ വാ....
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
ഉണ്ണിയ്ക്ക് കണങ്കാലിൽ പാദസരം
ഉണ്ണിയ്ക്കു പൂമെയ്യിൽ ഹരിചന്ദനം (2)
വിരലിൽ പത്തിലും പൊൻ മോതിരം
തരിവള മണിവള വൈഡൂര്യം
ഉണ്ണീ വാ ...ഉറങ്ങാൻ വാ..
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
ഉണ്ണിയ്ക്ക് കളിയ്ക്കാൻ വൃന്ദാവനം
ഉണ്ണിയ്ക്കു കുളിയ്ക്കാൻ യമുനാജലം ((2)
ഒളികൺ പൂ ചാർത്താൻ സഖി രാധ
യദുകുല രാഗിണീ പ്രിയ രാധ
ഉണ്ണീ വാ ഉണർത്താൻ വാ..
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
Indu
എന്റെ പ്രിയഗാനങ്ങൾ
Entries
Post date | ||
---|---|---|
Lyric | മക്കത്തു പോയ്വരും | ചൊവ്വ, 15/09/2015 - 03:02 |
Lyric | വാസന്തമന്ദാനിലൻ | വെള്ളി, 25/09/2015 - 02:31 |
Lyric | വീണുടഞ്ഞ വീണയിൽ | വെള്ളി, 25/09/2015 - 02:34 |
Lyric | ഈറന്‍ ഞൊറിയുന്ന | വെള്ളി, 25/09/2015 - 02:59 |
Lyric | ഒന്നാനാം കുന്നെന്‍ | വെള്ളി, 25/09/2015 - 03:02 |
Lyric | പരിഭവമോടെ | Mon, 28/09/2015 - 02:42 |
Lyric | കണ്ണിൽ കുഞ്ഞുകനവിൽ | Mon, 28/09/2015 - 02:44 |
Lyric | പുലർവെയിൽ | Mon, 28/09/2015 - 02:46 |
Lyric | കിലുകിലെ | Mon, 28/09/2015 - 02:49 |
Lyric | പ്രേമപൂജ | വ്യാഴം, 10/09/2015 - 01:49 |
Lyric | കടക്കണ്ണ് തൊടുക്കും | വെള്ളി, 11/03/2016 - 04:03 |
Lyric | ഓ മുകിലേ കാർമുകിലേ | വെള്ളി, 11/03/2016 - 04:32 |
Lyric | കൂവേ കൂവേ | വെള്ളി, 27/05/2016 - 01:51 |
Lyric | ഹൃദയവനിയിൽ | വെള്ളി, 27/05/2016 - 02:01 |
Lyric | മദം കൊള്ളും | വെള്ളി, 27/05/2016 - 02:03 |
Lyric | നീർമുത്തുകൾ | വെള്ളി, 27/05/2016 - 02:05 |
Lyric | ചെറുകുളിരല | വെള്ളി, 27/05/2016 - 02:13 |
Lyric | അപ്പോം ചുട്ടു | ബുധൻ, 01/06/2016 - 18:17 |
Lyric | ആത്മാർപ്പണത്തിൽ | ബുധൻ, 01/06/2016 - 19:40 |
Lyric | ജീവിതപ്പൂക്കൾ | ബുധൻ, 01/06/2016 - 19:43 |
Lyric | ഓർമ്മ തൻ | ബുധൻ, 01/06/2016 - 19:45 |
Lyric | ആരെ ആരെ | ബുധൻ, 01/06/2016 - 19:47 |
Lyric | ചെല്ലമ്മ | ബുധൻ, 01/06/2016 - 19:50 |
Lyric | സംക്രമം | ബുധൻ, 01/06/2016 - 19:53 |
Lyric | മഞ്ഞും കുളിരും | വ്യാഴം, 02/06/2016 - 00:09 |
Lyric | ശബരിമലയൊരു | വ്യാഴം, 02/06/2016 - 00:23 |
Lyric | ഉമ്മത്തം പൂവു വിരിഞ്ഞു | വെള്ളി, 27/05/2016 - 01:48 |
Lyric | കല്ലോലം | വെള്ളി, 27/05/2016 - 01:39 |
Lyric | തേൻ തുളുമ്പും കുടം | വെള്ളി, 27/05/2016 - 01:36 |
Lyric | താഴെ വീണു മാനം | വെള്ളി, 11/03/2016 - 04:41 |
Lyric | മേലേ നന്ദനം പൂത്തേ | വെള്ളി, 11/03/2016 - 04:43 |
Lyric | ചുവരില്ലാതൊരു ചിത്രം | ബുധൻ, 16/03/2016 - 23:57 |
Lyric | മുകുന്ദാ മുരാരേ | ബുധൻ, 16/03/2016 - 23:59 |
Lyric | പൂവേ പൂന്തളിരേ | വ്യാഴം, 17/03/2016 - 00:02 |
Lyric | രതിഭാവം | വ്യാഴം, 26/05/2016 - 23:06 |
Lyric | മാനത്ത് | വ്യാഴം, 26/05/2016 - 23:10 |
Lyric | ഋതുമദം തളിരിടുമൊരു നേരം | വ്യാഴം, 26/05/2016 - 23:27 |
Lyric | ചൊരിയൂ പനിനീര്‍മഴയില്‍ | വ്യാഴം, 26/05/2016 - 23:29 |
Lyric | രാത്രിഗന്ധി | വ്യാഴം, 26/05/2016 - 23:44 |
Lyric | പാതിമെയ് മറഞ്ഞു | വ്യാഴം, 26/05/2016 - 23:47 |
Lyric | പണ്ടൊരിക്കൽ | വെള്ളി, 27/05/2016 - 00:01 |
Lyric | ഈ രാഗം | വെള്ളി, 27/05/2016 - 00:04 |
Lyric | പാട്ടിന്റെ പുഴയിൽ | വെള്ളി, 27/05/2016 - 00:06 |
Lyric | ഈ ശ്യാമസന്ധ്യ | വ്യാഴം, 02/06/2016 - 00:34 |
Lyric | രജനീഗന്ധികള്‍ | വെള്ളി, 19/09/2014 - 00:41 |
Lyric | മാനസവനികയിലേതോ (M) | ചൊവ്വ, 21/10/2014 - 23:51 |
Lyric | മണിമാളിക മുകളിൽ | ചൊവ്വ, 21/10/2014 - 23:53 |
Lyric | ദൂരേ മലയിൽ | ചൊവ്വ, 21/10/2014 - 23:56 |
Lyric | മഞ്ഞക്കിളിയേ | ബുധൻ, 22/10/2014 - 00:01 |
Lyric | ഹരിനാമസാഗരം (F) | ബുധൻ, 22/10/2014 - 00:04 |
Pages
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
മാനസപുത്രി | ബുധൻ, 09/09/2015 - 02:54 | Added song details |
സംഗീതമേ ജീവിതം | ബുധൻ, 09/09/2015 - 02:46 | |
മലര് തൂകുന്നു | ബുധൻ, 09/09/2015 - 02:34 | |
ആടാനാവാതെ | ബുധൻ, 09/09/2015 - 02:32 | |
നിലാവല | ബുധൻ, 09/09/2015 - 02:29 | |
കുളമ്പടികൾ | ബുധൻ, 09/09/2015 - 02:25 | |
മലർമിഴിയുടെ | ബുധൻ, 09/09/2015 - 02:13 | |
വാനം തൂകും | ബുധൻ, 09/09/2015 - 02:10 | |
ഒറ്റയാൻ | ബുധൻ, 09/09/2015 - 02:07 | |
തേനാരിക്കാട്ടില്‍ | ബുധൻ, 09/09/2015 - 00:38 | |
കാവേരിയാറില്‍ | ബുധൻ, 09/09/2015 - 00:34 | |
കള്ളക്കണ്ണോട്ടം | ബുധൻ, 09/09/2015 - 00:18 | |
രാഗാര്‍ദ്രഹംസങ്ങളായ് | ബുധൻ, 09/09/2015 - 00:15 | |
മഞ്ഞിന് കുളിരല | ബുധൻ, 09/09/2015 - 00:11 | |
ചോരയ്ക്കു ചോര | ബുധൻ, 09/09/2015 - 00:07 | |
ഗുഡ് മോർണിങ്ങ് | Sat, 05/09/2015 - 03:35 | |
എങ്ങും സന്തോഷം | Sat, 05/09/2015 - 03:29 | |
സിന്ദൂരപ്പൊട്ടുകൾ | Sat, 05/09/2015 - 03:26 | |
കാഞ്ചന നൂപുരം | Sat, 05/09/2015 - 03:23 | |
ചിലന്തിവല | Sat, 05/09/2015 - 03:17 | |
ഞാൻ നിന്നെ മറക്കില്ല | Sat, 05/09/2015 - 03:02 | |
തിരുമുത്തം മലർമുത്തം | Sat, 05/09/2015 - 03:01 | |
നിന്നെ മറക്കുകില്ല | Sat, 05/09/2015 - 02:58 | |
ഗുണ സിംഗ് | Sat, 05/09/2015 - 02:53 | |
ആർ കെ ശേഖർ | Sat, 05/09/2015 - 02:52 | |
എം ബി ശ്രീനിവാസൻ | Sat, 05/09/2015 - 02:44 | |
ഗുണ സിംഗ് | Sat, 05/09/2015 - 02:04 | |
എന്നാശ തൻ പൂവേ | വെള്ളി, 04/09/2015 - 03:12 | |
എങ്ങും ഞാൻ നോക്കിയാൽ | വെള്ളി, 04/09/2015 - 03:09 | |
പടയോട്ടം | വെള്ളി, 04/09/2015 - 02:55 | |
അഗ്നിസമുദ്രം | വെള്ളി, 04/09/2015 - 02:41 | |
ചെപ്പും പന്തും | വെള്ളി, 04/09/2015 - 02:36 | |
വധൂവരന്മാരേ (ശോകം) | വെള്ളി, 04/09/2015 - 02:07 | |
മാനസലോലാ മരതകവര്ണ്ണാ | വെള്ളി, 04/09/2015 - 01:59 | |
ജ്വാല ജ്വാല | വെള്ളി, 04/09/2015 - 01:58 | |
കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും | വെള്ളി, 04/09/2015 - 01:56 | |
വധൂവരന്മാരേ | വെള്ളി, 04/09/2015 - 01:54 | |
താരകപ്പൂവനമറിഞ്ഞില്ല | വെള്ളി, 04/09/2015 - 01:53 | |
ജ്വാല | വെള്ളി, 04/09/2015 - 01:48 | ഗാനരചന, സംഗീതസംവിധായകൻ, ഗായകർ -- പേരുകൾ ചേർത്തു |
മൗനം പോലും മധുരം | വ്യാഴം, 03/09/2015 - 02:58 | |
മലർ ചോരും | വ്യാഴം, 03/09/2015 - 02:54 | |
കുറിഞ്ഞിപ്പൂവേ | വ്യാഴം, 03/09/2015 - 02:50 | |
കിങ്ങിണി (കുറിഞ്ഞി പൂക്കുന്ന നേരത്ത്) | വ്യാഴം, 03/09/2015 - 02:42 | |
ശ്രീധരന് പിള്ള | വ്യാഴം, 03/09/2015 - 02:41 | |
ശ്രീധരന് പിള്ള | വ്യാഴം, 03/09/2015 - 02:28 | |
G Devarajan | ബുധൻ, 13/05/2015 - 02:48 | |
ജി ദേവരാജൻ | ബുധൻ, 13/05/2015 - 02:48 | |
ചിദംബരം | ബുധൻ, 13/05/2015 - 02:44 | |
Eeran chirakumaay | വ്യാഴം, 02/04/2015 - 03:44 | |
ഗാന്ധർവ്വം (പഴയത് ) | വ്യാഴം, 02/04/2015 - 03:40 |