കല്ലോലം

(Ch ) ചകചുമ്പാ..ഹുറേ ഹുറേ ഹോ (2)ചകചുമ്പാഹുറേ ഹുറേ (4)

(Ch)കല്ലോലം കല്ലോലം ഉല്ലാസത്തിൻ കല്ലോലം
ഉന്മാദം ഉന്മാദം മണ്ണിൽ നേടു ഉന്മാദം
(Ch) കല്ലോലം ഹോയ് കല്ലോലം ഉല്ലാസത്തിൻ കല്ലോലം...
ഉന്മാദം ഉന്മാദംമണ്ണിൽ നേടു ഉന്മാദം

(F) താരമ്പൻ താരകൾ കൊണ്ടു് മേനിയെ മൂടുമ്പോൾ
ചൂടുള്ള ചുംബനമേറ്റ് ചേതന പൂക്കുമ്പോൾ
(Ch) അയ്യോ (F) താരമ്പൻ താരകൾ കൊണ്ടു് മേനിയെ മൂടുമ്പോൾ
ചൂടുള്ള ചുംബനമേറ്റ് ചേതന പൂക്കുമ്പോൾ

(Ch) ഹോയ് ഹോയ് കല്ലോലം കല്ലോലം ഉല്ലാസത്തിൻ കല്ലോലം...
ഉന്മാദം ഉന്മാദംമണ്ണിൽ നേടു ഉന്മാദം

(M) കയ്യോടു കയ്യായി നെഞ്ചോടു നെഞ്ചായി രോമാഞ്ചമന്യോനമേകുമ്പോൾ
(Ch) കയ്യോടു കയ്യായി നെഞ്ചോടു നെഞ്ചായി രോമാഞ്ചമന്യോനമേകുമ്പോൾ
(F)പടരും അരുണിമയിൽ
നിറയും മധുരിമയിൽ ആലസ്യം കൂടുന്ന നേരം..

(Ch) ഹോയ് കല്ലോലം കല്ലോലം ഉല്ലാസത്തിൻ കല്ലോലം...
ഉന്മാദം ഉന്മാദംമണ്ണിൽ നേടു ഉന്മാദം..
(F) താരമ്പൻ താരകൾ കൊണ്ടു് മേനിയെ മൂടുമ്പോൾ..
ചൂടുള്ള ചുംബനമേറ്റു ചേതന പൂക്കുമ്പോൾ
(Ch) ഹോയ് കല്ലോലം കല്ലോലം ഉല്ലാസത്തിൻ കല്ലോലം...
ഉന്മാദം ഉന്മാദംമണ്ണിൽ നേടു ഉന്മാദം.

(M) അറിയാത്ത കര പൂകി ആദ്യത്തെ കനി തേടിഅത്യാന്ന ദാഹത്തിലാഴുമ്പോൾ..
(ch) അറിയാത്ത കര പൂകി ആദ്യത്തെ കനി തേടി
അത്യാന്ന ദാഹത്തിലാഴുമ്പോൾ..

(M) മുളയും കതിരുകളിൾ വിടരും മലരുകളിൽ ഹാർട്ടിന്റെ സീൽക്കാരം കേൾക്കേ

(Ch) ഹോയ് കല്ലോലം കല്ലോലം ഉല്ലാസത്തിൻ കല്ലോലം...
ഉന്മാദം ഉന്മാദംമണ്ണിൽ നേടു ഉന്മാദം

ഹോയ് ഹ കല്ലോലം കല്ലോലം ഉല്ലാസത്തിൻ കല്ലോലം...
ഉന്മാദം ഉന്മാദംമണ്ണിൽ നേടു ഉന്മാദം..

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kallolam

Additional Info

Year: 
1990

അനുബന്ധവർത്തമാനം