അപ്പോം ചുട്ടു
Music:
Lyricist:
Singer:
Film/album:
അപ്പോം ചുട്ട്, പപ്പോം ചുട്ട് ,
തപ്പോ തപ്പോ, തപ്പേലിട്ട് ..
അമ്പാട്ടെപ്പുഴയും, അതിരാണിക്കാവും ആകാശപ്പുറമേറിപ്പോന്നോരാണേ. . .
ചെമ്മാനച്ചെരിവിൽ, ചിന്ദൂരച്ചിറകിൽ
അമ്മാനം കിളിയായ്, പോന്നോരാണേ !
ആരും കാണാതീരം തേടിപ്പോണേനയ്യാ
ആരും കാണാ കോലം കെട്ടിപ്പോണേനയ്യാ കാലിപ്പെട്ടിയ്ക്കരികിൽ, ഓലക്കട്ടിത്തടുക്കിൽ
പയ്യാരം തുള്ളിക്കൊണ്ടൊളിച്ചേനയ്യാ . . . .
ഓടിച്ചാടി, ഓലോലം, ചിങ്കാരക്കൊഞ്ചൻ കൊഞ്ചി
കണ്ണും കെട്ടി, കാണാതെ, പിടിച്ചേനയ്യാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Appom chuttu
Additional Info
Year:
1995
ഗാനശാഖ: