മായാമാളവഗൗള

Mayamalava Gowla

72 മേളകർത്താരാഗങ്ങളിൽ 15th ആയ മായാമാളവഗൗളയാണ് സംഗീതവിദ്യാർത്ഥികൾ ആദ്യം പഠിക്കുന്ന രാഗം.

ആരോഹണം: S R1 G3 M1 P D1 N3 S
അവരോഹണം: S N3 D1 P M1 G3 R1 S

ഈ രാഗത്തിൽ ഉള്ള ഗാനങ്ങൾ

ഗാനം രചന സംഗീതം ആലാപനം ചിത്രം/ആൽബം
1 അഗാധമാം ആഴി വിതുമ്പി സിദ്ധാർത്ഥൻ പുറനാട്ടുകര ഉണ്ണി കുമാർ ബാബുരാജ് പുത്തൂർ ജലച്ചായം
2 ആത്മാവിൻ കാവിൽ വയലാർ ശരത്ചന്ദ്രവർമ്മ അൽഫോൺസ് ജോസഫ് കെ എസ് ചിത്ര, ജോബ് കുര്യൻ ബ്ലാക്ക് ക്യാറ്റ്
3 ഈശ്വരന്റെ കോവിലിലാകെ കർപ്പൂരദീപം മങ്കൊമ്പ് ഗോപാലകൃഷ്ണൻ ടി രാജേന്ദർ പി ജയചന്ദ്രൻ ഒരു തലൈ രാഗം
4 ഒരു ചിരികണ്ടാൽ കണി കണ്ടാൽ ഗിരീഷ് പുത്തഞ്ചേരി ഇളയരാജ മഞ്ജരി, വിജയ് യേശുദാസ് പൊന്മുടിപ്പുഴയോരത്ത്
5 കണ്ണാന്തളിക്കാവിലേ ആശ രമേഷ് എം ജയചന്ദ്രൻ മൃദുല വാര്യർ, നിഖിൽ രാജ് ഏഴാം സൂര്യൻ
6 കരിമണ്ണൂരൊരു ഭൂതത്താനുടെ ഷിബു ചക്രവർത്തി എസ് പി വെങ്കടേഷ് പി ജയചന്ദ്രൻ വഴിയോരക്കാഴ്ചകൾ
7 കുകുകു കുക്കൂ കുഴലൂതും രാജീവ് ആലുങ്കൽ എം ജി ശ്രീകുമാർ നയന ആമയും മുയലും
8 കുങ്കുമപ്പൂവിതളില്‍ രാജീവ് ആലുങ്കൽ എം ജി ശ്രീകുമാർ എം ജി ശ്രീകുമാർ, കെ എസ് ചിത്ര ഞാനും എന്റെ ഫാമിലിയും
9 കൂടാരക്കൂട്ടിൽ തേങ്ങും - F ബിച്ചു തിരുമല ഔസേപ്പച്ചൻ കെ എസ് ചിത്ര സുന്ദരകില്ലാഡി
10 കൂടാരക്കൂട്ടിൽ തേങ്ങും - M ബിച്ചു തിരുമല ഔസേപ്പച്ചൻ കെ ജെ യേശുദാസ് സുന്ദരകില്ലാഡി
11 കൂടാരക്കൂട്ടിൽ തേങ്ങും കുയിലേ - D ബിച്ചു തിരുമല ഔസേപ്പച്ചൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര സുന്ദരകില്ലാഡി
12 കൂനില്ലാക്കുന്നിന്മേലൊരു ഡോ എസ് പി രമേശ് എം ജയചന്ദ്രൻ വിനീത് ശ്രീനിവാസൻ അന്തിപ്പൊൻ വെട്ടം
13 കേണുമയങ്ങിയൊരെൻ പൈതലേ ഒ എൻ വി കുറുപ്പ് ഇളയരാജ കെ എസ് ചിത്ര കല്ലു കൊണ്ടൊരു പെണ്ണ്
14 ഗണപതിയേ ശരണം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ വാണി ജയറാം ആനക്കളരി
15 തുളസീ ദള മുലചേ ശ്രീ ത്യാഗരാജ ശ്രീ ത്യാഗരാജ കെ ജെ യേശുദാസ് പ്രണയകാലം
16 ദലമർമ്മരം - F കെ ജയകുമാർ ഔസേപ്പച്ചൻ കെ എസ് ചിത്ര വർണ്ണം
17 പവനരച്ചെഴുതുന്നു (F) ബിച്ചു തിരുമല എസ് ബാലകൃഷ്ണൻ സുജാത മോഹൻ, കല്യാണി മേനോൻ, കോറസ് വിയറ്റ്നാം കോളനി
18 പവനരച്ചെഴുതുന്നു - M ബിച്ചു തിരുമല എസ് ബാലകൃഷ്ണൻ കെ ജെ യേശുദാസ് വിയറ്റ്നാം കോളനി
19 മഞ്ഞക്കിളീ സ്വർണ്ണക്കിളീ ശ്രീകുമാരൻ തമ്പി ജി ദേവരാജൻ ലത രാജു സേതുബന്ധനം
20 മഞ്ഞോലും രാത്രി മാഞ്ഞൂ ഗിരീഷ് പുത്തഞ്ചേരി ഇളയരാജ പി ജയചന്ദ്രൻ ഒരു യാത്രാമൊഴി
21 മന്ദ്രമധുര മൃദംഗ ഒ എൻ വി കുറുപ്പ് ജോൺസൺ കെ ജെ യേശുദാസ് കിലുകിലുക്കം
22 മുൾക്കിരീടമിതെന്തിനു നൽകി വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല ഭാര്യ
23 വരവേൽക്കുമോ എൻ രാജകുമാരി ഗിരീഷ് പുത്തഞ്ചേരി ഇളയരാജ മധു ബാലകൃഷ്ണൻ, ജ്യോത്സ്ന രാധാകൃഷ്ണൻ പച്ചക്കുതിര
24 വാസനച്ചെപ്പു തകർന്നൊരെൻ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം കെ അർജ്ജുനൻ കെ ജെ യേശുദാസ് ചെന്നായ വളർത്തിയ കുട്ടി
25 വെള്ളിവാള് കയ്യിലേന്തി വയലാർ ശരത്ചന്ദ്രവർമ്മ മോഹൻ സിത്താര ശങ്കരൻ നമ്പൂതിരി അഞ്ചിൽ ഒരാൾ അർജുനൻ
26 ശ്രീകോവിൽ ചുമരുകളിടിഞ്ഞു മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ കെ ജെ യേശുദാസ് കേണലും കളക്ടറും
27 സന്ധ്യാപുഷ്പങ്ങൾ ദീപാരാധന ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ് ആനക്കളരി
28 സുന്ദരീ എൻ സുന്ദരീ വയലാർ ശരത്ചന്ദ്രവർമ്മ എം ജയചന്ദ്രൻ വിജയ് യേശുദാസ് സമസ്തകേരളം പി ഒ
29 ഹൃദയസഖീ നീ അരികിൽ സത്യൻ അന്തിക്കാട് രവീന്ദ്രൻ കെ ജെ യേശുദാസ് കിന്നാരം

ഈ രാഗം ഉൾക്കൊള്ളുന്ന രാഗമാലിക ഗാനങ്ങൾ

ഗാനം രചന സംഗീതം ആലാപനം ചിത്രം/ആൽബം രാഗങ്ങൾ
1 ആവണിത്തുമ്പീ താമരത്തുമ്പീ റഫീക്ക് അഹമ്മദ് ഇളയരാജ ശ്രേയ ഘോഷൽ സ്നേഹവീട് മായാമാളവഗൗള, വകുളാഭരണം
2 ഉത്തരമഥുരാപുരിയിൽ വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, പി സുശീല, കോറസ് ഇന്റർവ്യൂ ഷണ്മുഖപ്രിയ, ബിലഹരി, മായാമാളവഗൗള
3 കൈലാസത്തില്‍ താണ്ഡവമാടും മങ്കൊമ്പ് ഗോപാലകൃഷ്ണൻ എസ് പി ബാലസുബ്രമണ്യം വാണി ജയറാം മയൂരി കീരവാണി, ചക്രവാകം, മായാമാളവഗൗള
4 ധ്വനിപ്രസാദം നിറയും കൈതപ്രം രവീന്ദ്രൻ ബാലമുരളീകൃഷ്ണ, കെ ജെ യേശുദാസ്, രവീന്ദ്രൻ, കെ എസ് ചിത്ര ഭരതം മായാമാളവഗൗള, തോടി, ആരഭി, കാനഡ
5 മായാമാളവഗൗള രാഗം എം ഡി രാജേന്ദ്രൻ ജി ദേവരാജൻ കെ ജെ യേശുദാസ് സ്വത്ത് മായാമാളവഗൗള, വീണാധരി, സൂര്യകോൺസ്, മേഘ്, ജലധർകേദാർ, ലതാംഗി, മല്ലികാവസന്തം, ഹമീർകല്യാണി, രേവതി, നീലാംബരി, ജ്യോതിസ്വരൂപിണി, ശുദ്ധധന്യാസി, താണ്ഡവപ്രിയ, വിഭാവരി
6 വിണ്ണിന്റെ വിരിമാറിൽ പി ഭാസ്ക്കരൻ വിദ്യാധരൻ കെ ജെ യേശുദാസ് അഷ്ടപദി മാണ്ട്, കാപി, മായാമാളവഗൗള