വിനു തോമസ് സംഗീതം പകർന്ന ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
രാജ രാജ ഓഫ് ദി പീപ്പിൾ കൈതപ്രം സയനോര ഫിലിപ്പ്, അനിൽ റാം 2008
ചന്ദനം ചാറുന്ന ഓഫ് ദി പീപ്പിൾ ജയരാജ് ആനന്ദ് എസ്, ആതിര ജയകുമാർ 2008
അർത്ഥശാസ്ത്രം ചരാ ഓഫ് ദി പീപ്പിൾ കൈതപ്രം ബാലു 2008
ഉന്ത് ഉന്ത് ഉന്ത് ഓഫ് ദി പീപ്പിൾ ജോയ് തമലം തനു ബാലക്ക് 2008
കുടു കുടു നോട്ട് ഔട്ട് അനിൽ പനച്ചൂരാൻ വിനു തോമസ് 2011
വരുമോ മേഘമേ നോട്ട് ഔട്ട് അനിൽ പനച്ചൂരാൻ ജോബി 2011
നീലക്കുയിലേ നോട്ട് ഔട്ട് അനിൽ പനച്ചൂരാൻ നജിം അർഷാദ്, സിസിലി 2011
കാള പെട്ടെന്ന് പെറ്റെന്നു കേട്ട് നോട്ട് ഔട്ട് അനിൽ പനച്ചൂരാൻ അനിൽ പനച്ചൂരാൻ, ജാസി ഗിഫ്റ്റ്, സി ജെ കുട്ടപ്പൻ 2011
നിന്നോടെനിക്കുള്ള പ്രണയം ഡോക്ടർ ലൗ വയലാർ ശരത്ചന്ദ്രവർമ്മ റിയാ രാജു 2011
ഓർമകൾ വേരോടും ഡോക്ടർ ലൗ വയലാർ ശരത്ചന്ദ്രവർമ്മ കാർത്തിക് 2011
നന്നാവൂല്ല നന്നാവൂല്ല ഡോക്ടർ ലൗ വയലാർ ശരത്ചന്ദ്രവർമ്മ രഞ്ജിത് ഉണ്ണി, ബെന്നി ദയാൽ, അഞ്ജു ജോസഫ് 2011
വെള്ളിമുകില്‍ പൂവിരിയും ലിസമ്മയുടെ വീട് എം ടി പ്രദീപ്കുമാർ നജിം അർഷാദ് 2013
അന്തിവെയിൽ താഴവേ ലിസമ്മയുടെ വീട് എം ടി പ്രദീപ്കുമാർ വിദ്യാധരൻ 2013
പാഴ്മുളയും പെയ്തിറങ്ങും ലിസമ്മയുടെ വീട് എം ടി പ്രദീപ്കുമാർ ഭവ്യലക്ഷ്മി 2013
മാരിവിൽ കുട നീർത്തും ദൃശ്യം സന്തോഷ് വർമ്മ നജിം അർഷാദ് 2013
ഒരു വേനൽ കാറ്റായ് കനൽ പ്രകാശ് മാരാർ സുദീപ് കുമാർ, കെ എസ് ചിത്ര 2015
അറിയാതെ വന്നാരോ ഒരു മുറൈ വന്ത് പാർത്തായാ കെ ആർ നാരായണൻ സിസിലി 2016
മുഴുതിങ്കൾ വാനിൽ ഒരു മുറൈ വന്ത് പാർത്തായാ കെ ആർ നാരായണൻ വിനീത് ശ്രീനിവാസൻ 2016
ആ മല ഈ മല ഒരു മുറൈ വന്ത് പാർത്തായാ അഭിലാഷ് ശ്രീധരൻ സുനിൽ മത്തായി 2016
അരികിൽ പതിയെ ഒരു മുറൈ വന്ത് പാർത്തായാ അഭിലാഷ് ശ്രീധരൻ നജിം അർഷാദ്, സംഗീത ശ്രീകാന്ത് 2016
ഇന്നലെയും എന്നഴകേ കവി ഉദ്ദേശിച്ചത് ? റഫീക്ക് അഹമ്മദ് അരുൺ എളാട്ട് 2016
പണ്ടാരാണ്ട് ഡ്രാമ ബി കെ ഹരിനാരായണൻ മോഹൻലാൽ 2018
നീയൊരാൾ മാത്രമെൻ കളിക്കൂട്ടുകാര്‍ ബി കെ ഹരിനാരായണൻ നജിം അർഷാദ്, ശ്വേത മോഹൻ 2019
മൈലാഞ്ചി ചോപ്പണിഞ്ഞ് കളിക്കൂട്ടുകാര്‍ റഫീക്ക് അഹമ്മദ് വിനീത് ശ്രീനിവാസൻ, റിമി ടോമി 2019
ആലം നിറഞ്ഞുള്ള നീയും ഞാനും സലാവുദ്ദീന്‍ കേച്ചേരി മൃദുല വാര്യർ 2019
കൂട്ടിലായ് നീയും ഞാനും ഡോ രാജേഷ് അഭിരാമി അജയ് 2019
ആലം നിറഞ്ഞുള്ള (M) നീയും ഞാനും സലാവുദ്ദീന്‍ കേച്ചേരി അരുൺ എളാട്ട് 2019
എൻ റൂഹിൻ നീയും ഞാനും ബി കെ ഹരിനാരായണൻ അമൽ ആന്റണി 2019
ഇഷ്ഖ് കൊണ്ടു നീയും ഞാനും ബി കെ ഹരിനാരായണൻ, ഡോ രാജേഷ് നജിം അർഷാദ്, അഭിരാമി അജയ് 2019
കുങ്കുമ നിറസൂര്യൻ നീയും ഞാനും ബി കെ ഹരിനാരായണൻ ശ്രേയ ഘോഷൽ രീതിഗൗള 2019
തേടുന്ന തീരം നീയും ഞാനും ബി കെ ഹരിനാരായണൻ അമൽ ആന്റണി 2019
താലിമാല കുറി ബി കെ ഹരിനാരായണൻ ഹരിചരൺ ശേഷാദ്രി 2022
കുറിക്ക് കൊണ്ടാല്ലോടാ കുറി ബി കെ ഹരിനാരായണൻ വിനീത് ശ്രീനിവാസൻ, മാതൈ സുനിൽ, അഞ്ജു ജോസഫ് 2022
അങ്ങുമേലേ അങ്ങുമേലേ അങ്ങേതോ കുറി ബി കെ ഹരിനാരായണൻ നജിം അർഷാദ് 2022
നീലാകാശം പോലെ വിവാഹ ആവാഹനം ബി കെ ഹരിനാരായണൻ നജിം അർഷാദ്, നിത്യ മാമ്മൻ 2022