കൂട്ടിലായ്

കൂട്ടിലായ് കനാക്കിളി മൗനമായിതാ
പാടുവാൻ മറന്നിതാ.. പാതിരാക്കിളി
മൺചിരാതുപോലെ.. നീറുമെന്റെ മാനസം
പുഞ്ചിരിക്കുമെന്നുമാ ഏകതാരകം..
അറിയാതെ എങ്ങോ അലയുന്നതെന്തേ
തീരമേ വരൂ...
ആ.. കാലമാം കരങ്ങളെ കാത്തു കാത്തു ഞാൻ
ആ.. മാഞ്ഞുപോകും ഓർമ്മകൾ
കോർത്തുവയ്ക്കുവാൻ
എവിടെയോ മറഞ്ഞേ... അകലെയായ്

* Lyrics provided here are for public reference only...Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Koottilaay

Additional Info

Year: 
2019

അനുബന്ധവർത്തമാനം