എൻ റൂഹിൻ

എൻ റൂഹിൻ വാതിലിൽ..
വരുമോരോ കാറ്റിലും...
നിൻ പാദനിസ്വനം കേട്ടേ ഞാൻ
പുലരിപ്പൂമാനത്ത്.. നീയാകും പോലെ..
ഒരു നാളിലീ വഴി വരും ..സഖീ
എൻ റൂഹിൻ വാതിലിൽ
വരുമോരോ കാറ്റിലും....
നിൻ പാദനിസ്വനം കേട്ടേ ഞാൻ..

NB : Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
En roohin

Additional Info

Year: 
2019

അനുബന്ധവർത്തമാനം