മാമാങ്കം (2019)

Mamankam (2019)
Tagline: 
History of the Brave
സർട്ടിഫിക്കറ്റ്: 
Runtime: 
157മിനിട്ടുകൾ
റിലീസ് തിയ്യതി: 
Thursday, 12 December, 2019

വള്ളുവനാട്ടിലെ ചാവേറുകളുടെ ചോരപുരണ്ട ഇതിഹാസത്തെ പുനരവതരിപ്പിക്കുകയാണു മാമാങ്കം എന്ന ചിത്രം. പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിൽ കേരളത്തിൽ നടന്ന വിശ്വപ്രസിദ്ധമായ മാമാങ്കമെന്ന വ്യാപാരമേളയെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം. ചിത്രത്തിലെ കഥാപാത്രങ്ങളും സംഭവങ്ങളും ചലചിത്രാനുഭവത്തിനു അനുയോജ്യമായ രീതിയിൽ കൂട്ടിച്ചേർത്തിരിക്കുന്നു. 

Mamangam Official Trailer - Mammootty | M Padmakumar | Venu Kunnappilly | Kavya Film Company

Mamangam Official Teaser - Mammootty | M Padmakumar | Venu Kunnappilly | Kavya Film Company |

Mamangam Official Graphical Teaser | Mammootty | M Padmakumar | Kavya Film Company

Mamangam Making Video - Mammootty | M Padmakumar | Venu Kunnappilly | Kavya Film Company |