2003ൽ യാഹുഗ്രൂപ്പിൽത്തുടങ്ങിയ ഒരു വട്ട് സംഗീത ഗ്രൂപ്പിന് ആദ്യമായി കണ്ടന്റ് വാരിവിതറിയവൾ..മലയാളം പാട്ടുകൾക്കൊരു ഡാറ്റാബേസ് എന്നൊരു സ്വപ്നം ആരെങ്കിലും കാണുന്നതിനു മുമ്പേ തന്നെ എഴുതിക്കൂട്ടിയത് ആയിരത്തോളം പാട്ടുകളുടെ വരികൾ..ഇടക്കാലത്ത് ഗൃഹസ്ഥയായി വിട്ടു നിന്നത് കാരണം മലയാളത്തിൽ വേറെയും ഡാറ്റാബേസുകൾ ഉണ്ടാകാൻ കാരണക്കാരിയായി :). ഇന്ന് നീലി എന്നത് ഒരു ബ്രാൻഡായി മാറി..വാഴൂർ ജോസ് കഴിഞ്ഞാൽ ഒരു പക്ഷേ മലയാളസിനിമക്ക് ഇത്രയും പി ആർ ഓ വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ എന്ന് സംശയമുണ്ട്..മലയാളസിനിമയുടെ ചരിത്രം ഒരുകാലത്ത് ഈ പെൺകുട്ടിക്ക് കടപ്പെടും.. (എം3ഡിബിയുടെ അഡ്മിൻ ഡെസ്ക്കിൽ നിന്ന് മറ്റുള്ളവർ )
Neeli
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
പാവം ഗായകൻ | Mon, 11/03/2013 - 19:17 | |
കരയല്ലേ കുഞ്ഞേ | Mon, 11/03/2013 - 19:13 | |
മഞ്ഞും നിലാവും കുളിരും അവളും | Mon, 11/03/2013 - 19:07 | |
ഈ കാറ്റിലും നീരാറ്റിലും | Sun, 10/03/2013 - 12:27 | |
സ്നേഹിതനേ സ്നേഹിതനേ | Sun, 10/03/2013 - 11:40 | |
അഞ്ചിതള്‍ പൂ | Sat, 09/03/2013 - 11:54 | |
പറയൂ ഞാനൊരു | Sat, 09/03/2013 - 11:43 | |
ഓ ഓ കിളി പോയി | Sat, 09/03/2013 - 11:09 | |
ചുറ്റി വരും കാറ്റേ | Mon, 04/03/2013 - 12:23 | |
എങ്ങും നല്ല പൂക്കള്‍ | Mon, 04/03/2013 - 12:13 | |
മൂങ്ങ മരത്തിലിരിക്കും | Mon, 04/03/2013 - 12:11 | |
എങ്ങും നല്ല പൂക്കള്‍ | Mon, 04/03/2013 - 12:00 | |
പറയുമോ കാതില്‍ ഇന്നു നീ | Mon, 04/03/2013 - 11:48 | |
നൊമ്പരക്കൂടിന്‍ അഴികളില്‍ | Mon, 04/03/2013 - 11:13 | |
മിഴിയാലെ ചൊല്ലി ഞാന്‍ | Mon, 04/03/2013 - 11:02 | |
തീരങ്ങള്‍ തേടി | ബുധൻ, 27/02/2013 - 22:02 | |
തന്നക്കം താരോ തന്നക്കം താരോ | ബുധൻ, 27/02/2013 - 21:52 | |
നാടുകാണിച്ചുരത്തിന്റെ | ബുധൻ, 27/02/2013 - 21:25 | |
വിളക്കായിരുന്നു ഞാൻ എങ്കിലും | ചൊവ്വ, 26/02/2013 - 14:23 | |
ഈ രാത്രിയില്‍ ഞാന്‍ എഴുതുന്നു | Sun, 24/02/2013 - 22:40 | |
ഉയിരിന്‍ വരമായി | Sun, 24/02/2013 - 22:24 | |
ദൂരെ ദൂരെ നീങ്ങി മായും തീരമാകെ | Sat, 16/02/2013 - 10:22 | |
ചെമ്പനീര്‍ ചുണ്ടില്‍ ഞാന്‍ | Sun, 03/02/2013 - 13:35 | |
മായം മായം മായ | വെള്ളി, 01/02/2013 - 13:25 | |
സാദാ ദോശ കല്ല്‌ദോശ | ബുധൻ, 30/01/2013 - 13:04 | |
ഏതോ സായാഹ്ന സ്വപ്നങ്ങളിൽ | ബുധൻ, 30/01/2013 - 12:23 | |
പഞ്ചവർണ്ണ തട്ടമിട്ട് | ബുധൻ, 30/01/2013 - 00:12 | |
ഒരു പാദസരം | ചൊവ്വ, 29/01/2013 - 23:58 | |
നീലമേഘം പൊഴിയാറായി | Mon, 28/01/2013 - 14:13 | |
പറയാന്‍ അറിയാത്ത കാര്യം | Mon, 28/01/2013 - 14:04 | |
ദൂരം തീരാ പാതകള്‍ | Sun, 27/01/2013 - 13:38 | |
നിൻടെ പിന്നാലേ നടന്നതില്‍ | Sat, 26/01/2013 - 13:03 | |
കണ്ണാടിച്ചില്ലില്‍ മിന്നും | Sat, 26/01/2013 - 12:49 | |
അയ്യോ വിഷാദമേഘമായി | Sat, 19/01/2013 - 14:14 | |
ഏറുനോട്ടമിതെന്തിന് വെറുതെ | ചൊവ്വ, 15/01/2013 - 10:34 | |
ഒരു നാളും പിരിയാതെ | Mon, 14/01/2013 - 10:47 | |
അമ്മത്തിങ്കള്‍ പൈങ്കിളി | Mon, 14/01/2013 - 10:35 | |
മാനത്തെ വെള്ളിത്തിങ്കള്‍ | Mon, 14/01/2013 - 10:27 | |
അരുണിമ തൂകി | Mon, 14/01/2013 - 10:13 | |
നിന്‍ മൗനവും എന്‍ മൗനവും | Sun, 13/01/2013 - 11:06 | |
അര്‍ത്തുങ്കലെ പള്ളിയില്‍ | Sat, 12/01/2013 - 19:53 | |
താരാങ്കണമാകെ ആരാധകരാക്കും | Sat, 12/01/2013 - 19:23 | |
നീ നിലാവുപോല്‍ | Sat, 12/01/2013 - 12:04 | |
തണുപ്പിച്ച ബിയറിന്‍റെ | Sat, 12/01/2013 - 11:59 | |
പകലേ നീ ദൂരെ | Sat, 12/01/2013 - 11:07 | |
പാവ ഞാന്‍ | ചൊവ്വ, 08/01/2013 - 14:22 | |
മൈ ലവ് യൂ ആര്‍ മൈ പഞ്ചസാര | Sun, 06/01/2013 - 13:05 | |
മേലേ മോഹവാനം | Sun, 06/01/2013 - 12:54 | |
വാനം നീലയാണ് ഭായ് | Sun, 06/01/2013 - 12:39 | |
കായലിനരികെ | വ്യാഴം, 03/01/2013 - 20:38 |