വാനം നീലയാണ് ഭായ്
ഒഹൊ ഓ ഓ.ഓ.
ഓ.ഓ.ഓ.ഓ.ഓ. ആ
വാനം നീലയാണ് ഭായ്
പാലം തൂണിലാണ് ഭായ്
ഞാന്‍ ഇങ്ങനാണ് ഭായ്
അതിനെന്താണു ഭായ് (2)
ഒഒഓഓ ഓ
ഒഓഒ...ഓ
ഒഒഓഓ ഓഓ ഓ ഓ
ഇലകള്‍ പച്ചയാണ് ഭായ്
പൂക്കള്‍ മഞ്ഞയാണ് ഭായ്
ഞാന്‍ ഇങ്ങനാണ് ഭായ്
അതിനെന്താണ് ഭായ് (2)
ഒഒഓഓ ഓ
ഒഓഒഓ
ഒഒഓഓ ഓഓ ഓ ഓ
ഓ ഓ ഓ..
ലോകം ഉണ്ടയാണ്
ലോകം ഉണ്ടയാണ്
ബുദ്ധി മണ്ടേലാണ്
ബുദ്ധി മണ്ടേലാണ്
ഈടെ പാമ്പുമുണ്ട്
ഈടെ പാമ്പുമുണ്ട്
ഈടെ പല്ലിയുണ്ട്
ഈടെ പല്ലിയുണ്ട്
ഈടെ ഈടെ ചീങ്കണ്ണിയുണ്ട്
ഈടെ ഈടെ ചീങ്കണ്ണിയുണ്ട്
ഞാനുമുണ്ട് നീയുമുണ്ട് ഭായ്
പ്രാണന്‍ ശ്വാസമാണ് ഭായ്
പോയാല്‍ പോയതാണ് ഭായ്
ഈ ആട്ടോം പാട്ടും നിന്നുപോകും ഭായ്
അതങ്ങനാണ് ഭായ്
ഒഒഓഓ ഓ
ഒഓഒഓ
ഒഒഓഓ ഓഓ ഓ ഓ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
vanam neeayanu bhai
Additional Info
Year:
2012
ഗാനശാഖ: