ജിബു ജേക്കബ്
Jibu Jacob
സംവിധാനം: 5
കഥ: 1
1992 ൽ പുറത്തിറങ്ങിയ ആയുഷ്ക്കാലം എന്ന കമൽ ചിത്രത്തിൽ ഛായാഗ്രാഹകൻ സാലു ജോർജിന്റെ അസിസ്ന്റായിട്ടാണ് ജിബു ജേക്കബ് സിനിമയിലെത്തുന്നത്. 2002 ൽ പുറത്തിറങ്ങിയ എ കെ സാജൻ സംവിധാനം ചെയ്ത സ്റ്റോപ്പ് വയലിൻസിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി മാറി. ഇരുപത്തഞ്ചോളം ചിത്രങ്ങൾക്കും നിരവധി പരസ്യ ചിത്രങ്ങൾക്കും ജിബു ഛായാഗ്രാഹണം നിർവ്വച്ചിട്ടുണ്ട്. കന്മഴ പെയ്യും മുൻപേ, പ്രണയകാലം, സകുടുംബം ശ്യാമള, ഭാര്യ അത്ര പോര തുടങ്ങിയ ചിത്രങ്ങൾ ജിബു ജേക്കബ് ഛായാഗ്രാഹകനായതിൽ പ്രധാനപ്പെട്ടവയാണ്. ക്യാമറ മറ്റൊരാളെ ഏൽപ്പിച്ച് സംവിധായകന്റെ കുപ്പായമണിഞ്ഞപ്പോഴും ഛായാഗ്രാഹകനെന്നപോലെ സംവിധാനവും ജിബു ജേക്കബിന്റെ കൈകളിൽ ഭദ്രമെന്ന് ആദ്യചിത്രമായ വെള്ളിമൂങ്ങയിലൂടെ തെളിയിക്കപ്പെട്ടു.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
മേ ഹൂം മൂസ | റുബീഷ് റെയ്ൻ | 2022 |
എല്ലാം ശരിയാകും | ഷാരിസ് മുഹമ്മദ്, ഷാൽബിൻ, നെബിൻ | 2021 |
ആദ്യരാത്രി | ഷാരിസ് മുഹമ്മദ്, ജെബിൻ | 2019 |
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ | എം സിന്ധുരാജ് | 2017 |
വെള്ളിമൂങ്ങ | ജോജി തോമസ് | 2014 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
വട്ടമേശസമ്മേളനം | വിപിൻ ആറ്റ്ലി, സൂരജ് തോമസ്, സാഗർ വി എ, അജു കിഴുമല, അനിൽ ഗോപിനാഥ്, നൗഫാസ് നൗഷാദ്, വിജീഷ് എ സി , ആന്റോ ദേവസ്യ, സാജു നവോദയ | 2019 | |
സാറാസ് | പ്രൊഡ്യൂസർ 1 | ജൂഡ് ആന്തണി ജോസഫ് | 2021 |
പാപ്പച്ചൻ ഒളിവിലാണ് | സി ഐ സെബാസ്റ്റ്യൻ | സിന്റോ സണ്ണി | 2023 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
വെള്ളിമൂങ്ങ | ജിബു ജേക്കബ് | 2014 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
99 ക്രൈം ഡയറി | സിന്റോ സണ്ണി | 2020 |
ഛായാഗ്രഹണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
കുറുക്കൻ | ജയലാൽ ദിവാകരൻ | 2023 |
ഭാര്യ അത്ര പോര | അക്കു അക്ബർ | 2013 |
റബേക്ക ഉതുപ്പ് കിഴക്കേമല | സുന്ദർദാസ് | 2013 |
സിനിമാ കമ്പനി | മമാസ് | 2012 |
മൊഹബ്ബത്ത് | ഈസ്റ്റ് കോസ്റ്റ് വിജയൻ | 2011 |
രാമ രാവണൻ | ബിജു വട്ടപ്പാറ | 2010 |
സകുടുംബം ശ്യാമള | രാധാകൃഷ്ണൻ മംഗലത്ത് | 2010 |
കന്മഴ പെയ്യും മുൻപേ | റോയ് | 2010 |
ഒരു സ്മോൾ ഫാമിലി | രാജസേനൻ | 2010 |
ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് കുടുംബം | ഷൈജു അന്തിക്കാട് | 2009 |
അനാമിക | എബ്രഹാം ലിങ്കൺ, കെ പി വേണു | 2009 |
കഥ പറയും തെരുവോരം | സുനിൽ | 2009 |
ദേ ഇങ്ങോട്ടു നോക്കിയേ | ബാലചന്ദ്ര മേനോൻ | 2008 |
ഷേക്സ്പിയർ എം എ മലയാളം | ഷൈജു-ഷാജി, ഷാജി അസീസ് | 2008 |
പ്രണയകാലം | ഉദയ് അനന്തൻ | 2007 |
ഹാർട്ട് ബീറ്റ്സ് | വിനു ആനന്ദ് | 2007 |
ഒരുവൻ | വിനു ആനന്ദ് | 2006 |
രാഷ്ട്രം | അനിൽ സി മേനോൻ | 2006 |
ഡിസംബർ | അശോക് ആർ നാഥ് | 2005 |
ദീപങ്ങൾ സാക്ഷി | കെ ബി മധു | 2005 |
ക്യാമറ അസോസിയേറ്റ്
അസോസിയേറ്റ് ക്യാമറ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
വാർ ആൻഡ് ലൗവ് | വിനയൻ | 2003 |
സ്നേഹിതൻ | ജോസ് തോമസ് | 2002 |
സുന്ദരപുരുഷൻ | ജോസ് തോമസ് | 2001 |
നഗരവധു | കലാധരൻ അടൂർ | 2001 |
തെങ്കാശിപ്പട്ടണം | റാഫി - മെക്കാർട്ടിൻ | 2000 |
സത്യമേവ ജയതേ | വിജി തമ്പി | 2000 |
ദൈവത്തിന്റെ മകൻ | വിനയൻ | 2000 |
അച്ചാമ്മക്കുട്ടിയുടെ അച്ചായൻ | രാജൻ പി ദേവ് | 1998 |
ആലിബാബയും ആറര കള്ളന്മാരും | സതീഷ് മണർകാട്, ഷാജി | 1998 |
അഞ്ചരക്കല്യാണം | വി എം വിനു | 1997 |
കെ എൽ 7 / 95 എറണാകുളം നോർത്ത് | പോൾസൺ | 1996 |
സ്വർണ്ണകിരീടം | വി എം വിനു | 1996 |
പുന്നാരം | ശശി ശങ്കർ | 1995 |
മിമിക്സ് ആക്ഷൻ 500 | ബാലു കിരിയത്ത് | 1995 |
സഹനിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
ഒരായിരം കിനാക്കളാൽ | പ്രമോദ് മോഹൻ | 2018 |
Assistant Camera
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
മാർക്ക് ആന്റണി | ടി എസ് സുരേഷ് ബാബു | 2000 |
ദി ഗോഡ്മാൻ | കെ മധു | 1999 |
സുവർണ്ണ സിംഹാസനം | പി ജി വിശ്വംഭരൻ | 1997 |
ജനാധിപത്യം | കെ മധു | 1997 |
മാസ്മരം | തമ്പി കണ്ണന്താനം | 1997 |
കിംഗ് സോളമൻ | ബാലു കിരിയത്ത് | 1996 |
ഇൻഡ്യൻ മിലിട്ടറി ഇന്റലിജൻസ് | ടി എസ് സുരേഷ് ബാബു | 1995 |
മംഗല്യസൂത്രം | സാജൻ | 1995 |
പ്രദക്ഷിണം | പ്രദീപ് ചൊക്ലി | 1994 |
കാശ്മീരം | രാജീവ് അഞ്ചൽ | 1994 |
കമ്പോളം | ബൈജു കൊട്ടാരക്കര | 1994 |
സരോവരം | ജേസി | 1993 |
സിറ്റി പോലീസ് | വേണു നായർ | 1993 |
ആയുഷ്കാലം | കമൽ | 1992 |
ഒരു കൊച്ചു ഭൂമികുലുക്കം | ചന്ദ്രശേഖരൻ | 1992 |
പൂച്ചയ്ക്കാരു മണി കെട്ടും | തുളസീദാസ് | 1992 |
Second Unit Camera
Second Unit Camera
സിനിമ | സംവിധാനം | വര്ഷം |
---|---|---|
നായകൻ | ലിജോ ജോസ് പെല്ലിശ്ശേരി | 2010 |