ഒരായിരം കിനാക്കളാൽ

Orayiram kinakkalal
സംവിധാനം: 
സഹനിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 6 April, 2018

ബിജു മേനോനെ നായകനാക്കി നവാഗതനായ പ്രമോദ് മോഹന്‍ കഥയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് ഒരായിരം കിനാക്കളാൽ. പുതുമുഖ നടി ഷാരു വർഗീസും സാക്ഷി അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രമോദ് മോഹനും കിരണ്‍ വര്‍മ്മയും ചേര്‍ന്നാണ്.

Orayiram Kinakkalal | Official Trailer | Biju Menon | Pramod Mohan | HD