ടോവിനോ തോമസ് അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 പ്രഭുവിന്റെ മക്കൾ ചെഗുവേര സുധീന്ദ്രൻ സജീവൻ അന്തിക്കാട് 2012
2 എ ബി സി ഡി അഖിലേഷ് വർമ മാർട്ടിൻ പ്രക്കാട്ട് 2013
3 കൂതറ തരുണ്‍ ശ്രീനാഥ് രാജേന്ദ്രൻ 2014
4 7th ഡേ എബി ശ്യാംധർ 2014
5 എന്ന് നിന്റെ മൊയ്തീൻ പെരുംപറമ്പിൽ അപ്പു ആർ എസ് വിമൽ 2015
6 ഒന്നാംലോക മഹായുദ്ധം ഡോ ജേക്കബ് ശ്രീ വരുണ്‍ 2015
7 ചാർലി ജോർജി മാർട്ടിൻ പ്രക്കാട്ട് 2015
8 യൂ ടൂ ബ്രൂട്ടസ് ടോവിനോ രൂപേഷ് പീതാംബരൻ 2015
9 സ്റ്റൈൽ എഡ്ഗർ ബിനു സദാനന്ദൻ 2016
10 2 പെണ്‍കുട്ടികൾ സഞ്ജു ജിയോ ബേബി 2016
11 ഗപ്പി തേജസ് വർക്കി ജോൺപോൾ ജോർജ്ജ് 2016
12 മണ്‍സൂണ്‍ മാംഗോസ് സഞ്ജീവ് അബി വർഗീസ്‌ 2016
13 ടിക്ക് ടോക്ക് വിവേക് അനിരുദ്ധ് 2017
14 തരംഗം എസ് ഐ പദ്മനാഭന്‍ പിള്ള ഡോമിനിക് അരുണ്‍ 2017
15 എസ്ര എ സി പി ഷഫീർ ജയ് കെ 2017
16 ഗോദ ആഞ്ജനേയ ദാസ് എന്ന ദാസൻ ബേസിൽ ജോസഫ് 2017
17 ചെങ്ങഴി നമ്പ്യാർ പുതുമന പണിക്കർ സിധിൽ സുബ്രമണ്യൻ 2017
18 ഒരു മെക്സിക്കൻ അപാരത പോൾ ടോം ഇമ്മട്ടി 2017
19 മായാനദി മാത്തൻ ആഷിക് അബു 2017
20 തീവണ്ടി ഫെലിനി ടി പി 2018
21 ഒരു കുപ്രസിദ്ധ പയ്യന്‍ അജയൻ മധുപാൽ 2018
22 മറഡോണ വിഷ്ണു നാരായണൻ 2018
23 എന്റെ ഉമ്മാന്റെ പേര് ഹമീദ് ജോസ് സെബാസ്റ്റ്യൻ 2018
24 അഭിയുടെ കഥ അനുവിന്റേയും ബി ആർ വിജയലക്ഷ്മി 2018
25 ആമി കമൽ 2018
26 പള്ളിച്ചട്ടമ്പി ഡിജോ ജോസ് ആന്റണി 2019
27 ജോ ആൽബി 2019
28 563 സെൻ്റ് ചാൾസ് സ്ട്രീറ്റ് റോണി റോയ് 2019
29 ഉയരെ വിശാൽ രാജശേഖരൻ മനു അശോകൻ 2019
30 ആൻഡ് ദി ഓസ്ക്കാർ ഗോസ് റ്റു ഇസഹാക്ക് ഇബ്രാഹിം സലിം അഹമ്മദ് 2019
31 എടക്കാട് ബറ്റാലിയൻ 06 ക്യാപ്റ്റൻ ഷഫീക്ക് സ്വപ്നേഷ് കെ നായർ 2019
32 വൈറസ് ജില്ലാ കലക്റ്റർ പോൾ വി ഏബ്രഹാം ആഷിക് അബു 2019
33 ലൂസിഫർ ജതിൻ രാംദാസ് പൃഥ്വിരാജ് സുകുമാരൻ 2019
34 ലൂക്ക ലൂക്ക അരുൺ ബോസ് 2019
35 കൽക്കി കൽക്കി പ്രവീൺ പ്രഭാറാം 2019
36 കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് ജോസ്മോൻ ജിയോ ബേബി 2020
37 ആരവം ജിത്തു അഷറഫ് 2020
38 കറാച്ചി 81 കെ എസ് ബാവ 2020
39 ഫോറൻസിക് സാമുവൽ ജോൺ കാട്ടൂക്കാരൻ അഖിൽ പോൾ, അനസ് ഖാൻ 2020
40 കള ഷാജി രവീന്ദ്രൻ രോഹിത് വി എസ് 2021
41 മിന്നൽ മുരളി ജെയിസന്‍ ബേസിൽ ജോസഫ് 2021
42 കാണെക്കാണെ അലൻ മനു അശോകൻ 2021
43 വരവ് രാകേഷ് മണ്ടോടി 2021
44 കുറുപ്പ് ചാർളി ശ്രീനാഥ് രാജേന്ദ്രൻ 2021
45 ഡിയർ ഫ്രണ്ട് വിനോദ് വിശ്വനാഥൻ വിനീത് കുമാർ 2022
46 നാരദൻ ചന്ദ്രപ്രകാശ് / സി പി ആഷിക് അബു 2022
47 വാശി എബിൻ മാത്യു വിഷ്ണു രാഘവ് 2022
48 വഴക്ക് സനൽ കുമാർ ശശിധരൻ 2022
49 തല്ലുമാല വസ്സീം ഖാലിദ് റഹ്മാൻ 2022
50 അദൃശ്യ ജാലകങ്ങൾ ഡോ ബിജു 2023

Pages