ചെങ്ങഴി നമ്പ്യാർ

Chengazhi Nambiar
കഥാസന്ദർഭം: 

പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളില്‍ മാമാങ്കത്തില്‍ സമൂതിരിയോടു പട പൊരുതിയ ചെങ്ങഴി നമ്പ്യാര്‍, ചന്ദ്രോത്ത് പണിക്കര്‍ തുടങ്ങിയ ചാവേറുകളുടെ വീര കഥകള്‍ ആണ് ഈ ചിത്രത്തിലൂടെ പറയുന്നത്.

സിധില്‍ സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ചിത്രം 'ചെങ്ങഴി നമ്പ്യാർ'. ടീം മീഡിയയുടെ സഹകരണത്തോടെ ക്യാറ്റ് ആന്‍ഡ് മൗസ് പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രം നിര്‍മ്മിക്കുന്നത്.ടോവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു