ബാബു അന്നൂർ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort ascending
1 പ്രണയ വിലാസം കടക്കാരൻ നിഖിൽ മുരളി 2023
2 പാപ്പച്ചൻ ഒളിവിലാണ് ബി എഫ് ഒ ശരവണൻ സിന്റോ സണ്ണി 2023
3 കാസർഗോൾഡ് മുഹമ്മദ് മൃദുൽ എം നായർ 2023
4 അന്ത്രു ദി മാൻ ശിവകുമാർ കാങ്കോൽ 2023
5 ജേർണി ഓഫ് ലവ് 18+ അരുൺ ഡി ജോസ് 2023
6 റോഷാക്ക് എസ് ഐ നിസാം ബഷീർ 2022
7 കൊച്ചാൾ മോനിച്ചൻ ശ്യാം മോഹൻ 2022
8 ഭൂതകാലം രാജൻ രാഹുൽ സദാശിവൻ 2022
9 രണ്ട് രാജേന്ദ്രൻ സുജിത്ത് ലാൽ 2022
10 തല്ലുമാല പാർട്ണർ 2 ഖാലിദ് റഹ്മാൻ 2022
11 ചെരാതുകൾ അനു കുരിശിങ്കൽ, ഷാജൻ കല്ലായി, ഫവാസ് മുഹമ്മദ്, ജയേഷ് മോഹൻ, ശ്രീജിത്ത് ചന്ദ്രൻ, ഷാനൂബ് കരുവത്ത് 2021
12 യുവം അഗസ്റ്റിൻ പിങ്കു പീറ്റർ 2021
13 വെള്ളം വേണുക്കുട്ടൻ നമ്പ്യാർ (മുരളിയുടെ അച്ഛൻ) പ്രജേഷ് സെൻ 2021
14 ചതുർമുഖം തേജസ്വിനിയുടെ അച്ഛൻ രഞ്ജീത്ത് കമല ശങ്കർ , സലിൽ വി 2021
15 ഇസാക്കിന്റെ ഇതിഹാസം ആർ കെ അജയകുമാർ 2019
16 വരി മേജർ ശ്രീജിത്ത് പൊയിൽക്കാവ് 2019
17 മുട്ടായിക്കള്ളനും മമ്മാലിയും അംബുജാക്ഷൻ നമ്പ്യാർ 2019
18 പാതിരാക്കാലം പ്രിയനന്ദനൻ 2018
19 ഇബ്‌ലീസ് സുലൈമാൻ (ഫിദയുടെ ഉപ്പ) രോഹിത് വി എസ് 2018
20 ഈട ബി അജിത് കുമാർ 2018
21 ഒരു പഴയ ബോംബ് കഥ ഷാഫി 2018
22 പവിയേട്ടന്റെ മധുരച്ചൂരൽ ശ്രീകൃഷ്ണൻ 2018
23 അങ്കിൾ ഗിരീഷ് ദാമോദർ 2018
24 വികടകുമാരൻ അന്തോണി ബോബൻ സാമുവൽ 2018
25 ക്രോസ്റോഡ് ലെനിൻ രാജേന്ദ്രൻ, അശോക് ആർ നാഥ്, ശശി പരവൂർ, നേമം പുഷ്പരാജ്, മധുപാൽ, പ്രദീപ് നായർ, രാജീവ് രവി, ബാബു തിരുവല്ല, അവിരാ റബേക്ക, നയന സൂര്യൻ, ആൽബർട്ട് ആന്റണി 2017
26 കറുത്ത ജൂതൻ സലീം കുമാർ 2017
27 അമീബ മനോജ് കാന 2016
28 അതിജീവനം എസ് വി സജീവൻ 2016
29 ക്യാംപസ് ഡയറി ജീവൻദാസ് 2016
30 സമയം സതീഷ് പൊതുവാൾ 2016
31 നെഗലുകൾ അവിരാ റബേക്ക 2015
32 അടൂരും തോപ്പിലും അല്ലാത്തൊരു ഭാസി വിഷ്ണു വിജയൻ കാരാട്ട് 2015
33 വിദൂഷകൻ ടി കെ സന്തോഷ്‌ 2015
34 എന്നും എപ്പോഴും പ്യൂണ്‍ സത്യൻ അന്തിക്കാട് 2015
35 അയാൾ ഞാനല്ല അരവിന്ദേട്ടൻ വിനീത് കുമാർ 2015
36 ബോധി ആനന്ദൻ ജി അജയൻ 2014
37 പേടിത്തൊണ്ടൻ പ്രദീപ് ചൊക്ലി 2014
38 ഒരു ഇന്ത്യൻ പ്രണയകഥ സേതുമാധവൻ (അച്ഛൻ) സത്യൻ അന്തിക്കാട് 2013
39 ഭൂമി മലയാളം നാട്ടുകാരൻ ടി വി ചന്ദ്രൻ 2009
40 ഇവിടം സ്വർഗ്ഗമാണ് റോഷൻ ആൻഡ്ര്യൂസ് 2009
41 കനൽക്കണ്ണാടി ജയൻ പൊതുവാൾ 2008
42 അന്തിപ്പൊൻ വെട്ടം നാരായണൻ 2008
43 പുലിജന്മം പൊട്ടൻ തെയ്യം പ്രിയനന്ദനൻ 2006
44 ഫോർ ദി പീപ്പിൾ എം പി മഹാദേവൻ ജയരാജ് 2004