നയന സൂര്യൻ

Nayana Sooryan

സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അടുത്ത സുഹൃത്തും സഹപ്രവർത്തകയുമായ നയന അദ്ദേഹം സംവിധാനം ചെയ്ത മകരമഞ്ഞിലൂടെ സിനിമയിലേക്കെത്തി. ലെനിൻ രാജേന്ദ്രൻ മരണപ്പെട്ട് 41 ദിവസം പിന്നിടുമ്പോൾ തന്റെ ഇരുപത്തൊമ്പതാം പിറന്നാൾ ദിനത്തിൽ രക്തത്തിൽ പഞ്ചസാരയുടെ അളവുകുറഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തി.