കറുത്ത ജൂതൻ
കഥാസന്ദർഭം:
കറുത്ത ജൂതന്‍ എന്ന് വിളിയ്ക്കപ്പെടുന്ന അവറോണി ജൂതന്റെ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്.
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 18 August, 2017
കംപാര്‍ട്ട്‌മെന്റ് എന്ന ചിത്രത്തിന് ശേഷം ചലച്ചിത്ര നടൻ സലീം കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് കറുത്ത ജൂതൻ. സലീം കുമാര്‍, രമേഷ് പിഷാരടി, സുബീഷ് സുധി, ഉഷ തുടങ്ങിയവർ അഭിനയിക്കുന്നു