സുരാജ് വെഞ്ഞാറമ്മൂട് അഭിനയിച്ച സിനിമകൾ

സിനിമsort descending കഥാപാത്രം സംവിധാനം വര്‍ഷം
1 പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത് കുഴുവേലി സെബാസ്റ്റ്യൻ തോംസൺ 2013
2 101 വെഡ്ഡിംഗ്സ് കെ പി സുന്ദരേശൻ ഷാഫി 2012
3 3 കിങ്ങ്സ് വി കെ പ്രകാശ് 2011
4 3 ചാർ സൗ ബീസ് ഗോവിന്ദൻ‌കുട്ടി അടൂർ 2010
5 8 1/4 സെക്കന്റ് കനകരാഘവൻ 2014
6 അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലെ ഗണപതി പിള്ള അജിത്ത് പൂജപ്പുര 2016
7 അച്ചുവിന്റെ അമ്മ കണ്ടക്ടർ സത്യൻ അന്തിക്കാട് 2005
8 അടൂരും തോപ്പിലും അല്ലാത്തൊരു ഭാസി ബുജി നേതാവ് വിഷ്ണു വിജയൻ കാരാട്ട് 2015
9 അണ്ണാറക്കണ്ണനും തന്നാലായത് പ്രകാശ് 2010
10 അണ്ണൻ തമ്പി പീതാംബരൻ അൻവർ റഷീദ് 2008
11 അനിയൻകുഞ്ഞും തന്നാലായത് രാജീവ് നാഥ് 2019
12 അനീസ്യ ഡോ പി ആർ ആർ വർമ്മ അർജ്ജുൻ ബിനു 2016
13 അനുഗ്രഹീതൻ ആന്റണി ആന്റപ്പൻ പ്രിൻസ് ജോയ് 2021
14 അന്യര്‍ക്ക് പ്രവേശനമില്ല വി എസ് ജയകൃഷ്ണ 2016
15 അമ്മയ്ക്കൊരു താരാട്ട് സുദർശൻ ശ്രീകുമാരൻ തമ്പി 2015
16 അറബിക്കഥ ജെയിംസ് ലാൽ ജോസ് 2007
17 അറബീം ഒട്ടകോം പി മാധവൻ നായരും/ഒരു മരുഭൂമി കഥ കോയ പ്രിയദർശൻ 2011
18 അലിഭായ് സുരാജ് ഷാജി കൈലാസ് 2007
19 അർജ്ജുനൻ സാക്ഷി പ്യൂൺ തങ്കപ്പൻ രഞ്ജിത്ത് ശങ്കർ 2011
20 അർദ്ധനാരി പോലീസ് ഇൻസ്പെക്ടർ ഡോ. സന്തോഷ് സൌപർണ്ണിക 2012
21 ആക്ഷൻ ഹീറോ ബിജു എബ്രിഡ് ഷൈൻ 2016
22 ആദാമിന്റെ മകൻ അബു ഹൈദർ സലിം അഹമ്മദ് 2011
23 ആന അലറലോടലറൽ വേലായുധൻ / വിഷായുധൻ ദിലീപ് മേനോൻ 2017
24 ആനക്കള്ളൻ രാമു സുരേഷ് ദിവാകർ 2018
25 ആഭാസം ബസിലെ കിളി ജുബിത് നമ്രാഡത്ത് 2018
26 ആയുധം എം എ നിഷാദ് 2008
27 ആശംസകളോടെ അന്ന പി ആർ ഒ വളഞ്ഞവഴി സംഗീത് ലൂയിസ് 2015
28 ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ver 5.25 ഭാസ്കരൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ 2019
29 ഇതു നമ്മുടെ കഥ രാജേഷ് കണ്ണങ്കര 2011
30 ഇത് മന്ത്രമോ തന്ത്രമോ കുതന്ത്രമോ? സൈനു പള്ളിത്താഴത്ത് 2013
31 ഇന്നാണ് ആ കല്യാണം രാജസേനൻ 2011
32 ഇലഞ്ഞിക്കാവ് പി ഒ സംഗീത് ലൂയിസ് 2015
33 ഇവർ വിവാഹിതരായാൽ അഡ്വ മണ്ണത്തല സുശീൽകുമാർ സജി സുരേന്ദ്രൻ 2009
34 ഈ പട്ടണത്തിൽ ഭൂതം ജോണി ആന്റണി 2009
35 ഉത്തരാസ്വയംവരം പാതാളം ഷാജി രമാകാന്ത് സർജു 2009
36 ഉദയ സ്ഥാപിതം 1954 കോച്ച് കരുണൻ ധീരജ് ബാല 2020
37 ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ സിനിമാ സംവിധായകൻ ടി എസ് സുരേഷ് ബാബു 2011
38 ഉലകം ചുറ്റും വാലിബൻ സേതുരാമൻ രാജ്ബാബു 2011
39 ഉൽസാഹ കമ്മിറ്റി നത്തോലി അക്കു അക്ബർ 2014
40 എഗൈൻ കാസർഗോഡ് കാദർഭായ് തുളസീദാസ് 2010
41 എങ്കിലും ചന്ദ്രികേ... പവിത്രൻ ആദിത്യൻ ചന്ദ്രശേഖർ 2023
42 എന്നാലും ന്റെളിയാ ബാലു ബാഷ് മുഹമ്മദ്‌ 2023
43 എന്റെ സത്യാന്വേഷണ പരീക്ഷകൾ അയ്യപ്പന്‍ പിള്ള കുക്കു സുരേന്ദ്രൻ 2015
44 എബി സേവ്യർ ശ്രീകാന്ത് മുരളി 2017
45 എവിടെ സതീശൻ കെ കെ രാജീവ് 2019
46 എൽസമ്മ എന്ന ആൺകുട്ടി ബ്രോക്കർ തൊമ്മച്ചൻ ലാൽ ജോസ് 2010
47 ഏഴാം സൂര്യൻ നകുലൻ ജ്ഞാനശീലൻ 2012
48 ഐസക് ന്യൂട്ടൻ s/o ഫിലിപ്പോസ് കോട്ടൂർ സൈമൺ വി ബോസ് 2013
49 ഒരിടത്തൊരു പോസ്റ്റ്മാൻ അഭിലാഷ് ഷാജി അസീസ് 2010
50 ഒരു കാറ്റിൽ ... ഒരു പായ്കപ്പൽ വിജയകുമാർ പ്രഭാകരൻ 2019

Pages