എന്റെ സത്യാന്വേഷണ പരീക്ഷകൾ

Ente sathyanweshana pareekshakal malayalam movie
നിർമ്മാണം: 

കുക്കു സുരേന്ദ്രൻ സംവിധാനം ചെയ്ത 'എന്റെ സത്യാന്വേഷണ പരീക്ഷകൾ'. ശങ്കർ രാമകൃഷ്ണന്റേതാണ് തിരക്കഥ. മേരിമാതാ സിനിമയുടെ ബാനറിൽ അനിൽ മാത്യുവാണ് സിനിമ നിർമ്മിക്കുന്നത്. കാവാലം നാരായണപ്പണിക്കരുടെ വരികൾക്ക് എം.ജി ശ്രീകുമാർ ഈണമിടുന്നു. സുരാജ് വെഞ്ഞാറമൂട്, റഹ്മാൻ, ശങ്കർ രാമകൃഷ്ണൻ,അപർണ്ണ ഗോപിനാഥ്‌,മൈഥിലി,യദു കൃഷ്ണൻ, ശരണ്‍ തുടങ്ങിയവർ അഭിനയിക്കുന്നു. ഗായകൻ എം.ജി ശ്രീകുമാർ ചിത്രത്തിൽ ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

swL7oJVlSiU