വി ബോസ്

V Bose

തിരുവനന്തപുരം നെയ്യാറ്റികര സ്വദേശി.ലോഹിതദാസിന്റെ "ഭൂതക്കണ്ണാടി" എന്ന ചിത്രത്തിൽ അസിസ്റ്റന്റായി തുടക്കമിട്ടു.നിരവധി സിനിമകളിൽ അസോസിയേറ്റ്/അസിസ്റ്റന്റ് സംവിധായകനായി സഹകരിച്ച ബോസിന്റെ ആദ്യ സ്വതന്ത്ര ചിത്രമാണ് " ഐസക് ന്യൂട്ടൻ s/o ഫിലിപ്പോസ്"