ജയറാം അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 ഉത്സവപ്പിറ്റേന്ന് രാജൻ ഭരത് ഗോപി 1988
2 ധ്വനി ശബരി എ ടി അബു 1988
3 വിറ്റ്നസ് ബാലഗോപാലൻ വിജി തമ്പി 1988
4 ഉണ്ണികൃഷ്ണന്റെ ആദ്യത്തെ കൃസ്തുമസ് ഉണ്ണികൃഷ്ണൻ കമൽ 1988
5 മൂന്നാംപക്കം ഭാസ്കർ/പാച്ചു/ഭാസി പി പത്മരാജൻ 1988
6 അപരൻ വിശ്വനാഥൻ പി പത്മരാജൻ 1988
7 പൊന്മുട്ടയിടുന്ന താറാവ് പവിത്രൻ സത്യൻ അന്തിക്കാട് 1988
8 അർത്ഥം ജനാർദ്ദനൻ സത്യൻ അന്തിക്കാട് 1989
9 നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം രാമചന്ദ്രൻ വിജി തമ്പി 1989
10 ന്യൂ ഇയർ ലെഫ്റ്റനന്റ് അജിത്‌ കുമാർ വിജി തമ്പി 1989
11 പെരുവണ്ണാപുരത്തെ വിശേഷങ്ങൾ ശിവശങ്കരൻ കമൽ 1989
12 ചക്കിയ്ക്കൊത്ത ചങ്കരൻ പ്രദീപ്‌ വി കൃഷ്ണകുമാർ 1989
13 കാലാൾപട അരുൺ മേനോൻ വിജി തമ്പി 1989
14 പ്രാദേശികവാർത്തകൾ കേശു കമൽ 1989
15 മഴവിൽക്കാവടി വേലായുധൻകുട്ടി സത്യൻ അന്തിക്കാട് 1989
16 വർണ്ണം അശോകൻ 1989
17 പുതിയ കരുക്കൾ വിനോദ് തമ്പി കണ്ണന്താനം 1989
18 ജാതകം സുരേഷ് ഉണ്ണിത്താൻ 1989
19 ചാണക്യൻ ജയറാം ടി കെ രാജീവ് കുമാർ 1989
20 സ്വാഗതം രാമസ്വാമി വേണു നാഗവള്ളി 1989
21 നന്മ നിറഞ്ഞവൻ ശ്രീനിവാസൻ ശ്രീനിവാസൻ വിജി തമ്പി 1990
22 ശുഭയാത്ര വിഷ്ണു കമൽ 1990
23 കുറുപ്പിന്റെ കണക്കുപുസ്തകം ശാന്തൻ ബാലചന്ദ്ര മേനോൻ 1990
24 പാവക്കൂത്ത് പ്രകാശ് കെ ശ്രീക്കുട്ടൻ 1990
25 തലയണമന്ത്രം മോഹനൻ സത്യൻ അന്തിക്കാട് 1990
26 മാലയോഗം രമേശൻ സിബി മലയിൽ 1990
27 പാവം പാവം രാജകുമാരൻ രാധികയുടെ ബന്ധു കമൽ 1990
28 തൂവൽ‌സ്പർശം ഉണ്ണികൃഷ്ണൻ കമൽ 1990
29 മാളൂട്ടി ഭരതൻ 1990
30 രാധാമാധവം ഹരി സുരേഷ് ഉണ്ണിത്താൻ 1990
31 വചനം ഗോപൻ ലെനിൻ രാജേന്ദ്രൻ 1990
32 മറുപുറം സേതു വിജി തമ്പി 1990
33 രണ്ടാം വരവ് ജയകുമാർ കെ മധു 1990
34 ഇന്നലെ ശരത് മേനോൻ പി പത്മരാജൻ 1990
35 വർത്തമാനകാലം ബ്രഹ്മദത്തൻ എമ്പ്രാന്തിരി ഐ വി ശശി 1990
36 ജോർജ്ജുട്ടി C/O ജോർജ്ജുട്ടി ജോർജ്ജുട്ടി ഹരിദാസ് 1991
37 കൂടിക്കാഴ്ച സണ്ണി ടി എസ് സുരേഷ് ബാബു 1991
38 ഭൂമിക ഐ വി ശശി 1991
39 കടിഞ്ഞൂൽ കല്യാണം സുധാകരൻ രാജസേനൻ 1991
40 മുഖചിത്രം മാത്തുട്ടി / സേതുമാധവൻ സുരേഷ് ഉണ്ണിത്താൻ 1991
41 ചാഞ്ചാട്ടം മോഹൻ തുളസീദാസ് 1991
42 കിലുക്കാംപെട്ടി ഷാജി കൈലാസ് 1991
43 കനൽക്കാറ്റ് ബെന്നി സത്യൻ അന്തിക്കാട് 1991
44 പൂക്കാലം വരവായി നന്ദൻ കമൽ 1991
45 എന്നും നന്മകൾ ശിവൻ സത്യൻ അന്തിക്കാട് 1991
46 കൺ‌കെട്ട് രാജു രാജൻ ബാലകൃഷ്ണൻ 1991
47 സന്ദേശം പ്രകാശൻ സത്യൻ അന്തിക്കാട് 1991
48 എഴുന്നള്ളത്ത് ഹരികുമാർ 1991
49 കേളി ഭരതൻ 1991
50 മൈ ഡിയർ മുത്തച്ഛൻ പാർത്ഥസാരഥി സത്യൻ അന്തിക്കാട് 1992

Pages