ധ്വനി
കഥാസന്ദർഭം:
എഴുത്തുകാരനായ ശബരി(ജയറാം) രാജശേഖരൻ നായരുടെ(പ്രേംനസീർ) മകൾ ദേവി(ശോഭന)യുമായി പ്രണയത്തിലാകുന്നു. ദേവി സംസാരശേഷിയില്ലാത്തവളാണെന്ന് ശബരി അറിയുന്നില്ല...
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Sunday, 25 December, 1988

Actors & Characters
അതിഥി താരം:
Cast:
Actors | Character |
---|
Actors | Character |
---|---|
രാജശേഖരൻ നായർ | |
ദേവി | |
ശബരി | |
മാലതി | |
വെട്ടുകുഴി | |
ദിനേശ് | |
കുട്ടിശങ്കരൻ | |
തങ്കമണി | |
ശേഖരൻ | |
റപ്പായി | |
മണികണ്ഠപ്പിള്ള | |
ഓമല്ലൂർ സദാശിവൻ | |
കനകം | |
ബാഹുലേയൻ | |
സുനിത | |
തമ്പി | |
കുറുപ്പ് | |
മാമു | |
തോമസുകുട്ടി | |
പൊലീസ് ഓഫീസർ | |
വൈക്കം മുഹമ്മദ് ബഷീർ | |
Main Crew
അസോസിയേറ്റ് ഡയറക്ടർ:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
Awards, Recognition, Reference, Resources
അവാർഡുകൾ:
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
തിലകൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച രണ്ടാമത്തെ നടൻ | 1 988 |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- പ്രേംനസീർ അഭിനയിച്ച അവസാനത്തെ ചിത്രം
- ഈ ചലച്ചിത്രത്തിലെ ‘മരുന്നും വേണ്ട, മന്ത്രവും വേണ്ട, ഒന്നു മരിച്ചു കിട്ടിയാൽ മതി’ എന്ന സംഭാഷണം പ്രേംനസീർ സിനിമയ്ക്കായി പറഞ്ഞ അവസാനത്തെ ഡയലോഗാണെന്ന് പറയപ്പെടുന്നു.
- വൈക്കം മുഹമ്മദ് ബഷീർ അദ്ദേഹമായി തന്നെ ചെറിയൊരു സീനിൽ പ്രത്യക്ഷപ്പെടുന്നു.
- സിനിമയില്നിന്ന് രാഷ്ട്രീയത്തിലെത്തി മന്ത്രി വരെ ആയ മഞ്ഞളാംകുഴി അലി നിര്മിച്ച ആദ്യ ചിത്രമായിരുന്നു ‘ധ്വനി’. സിനിമക്ക് പണം മുടക്കുന്നതിന് വീട്ടില്നിന്ന് എതിര്പ്പുണ്ടാകുമെന്ന് കരുതി മകന്െറ പേരാണ് ടൈറ്റിലില് നിര്മാതാവിന്െറ സ്ഥാനത്ത് നല്കിയത്.
ഇന്ത്യയിലെ എക്കാലത്തെയും മികച്ച സംഗീതസംവിധായകൻ നൗഷാദ് മലയാളത്തിൽ ചെയ്ത ഏക ചിത്രമാണ് ധ്വനി മലയാളികളുടെ അഭിമാനം വൈക്കം മുഹമ്മദ് ബഷീർ അഭിനയിച്ച ഒരേയൊരു ചിത്രം കൂടിയാണ് ഇത്.
Audio & Recording
ശബ്ദലേഖനം/ഡബ്ബിംഗ്:
ചമയം
ചമയം:
മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:
സംഗീത വിഭാഗം
ഗാനരചന:
ഗായകർ:
സംഗീതം:
ഗാനലേഖനം:
റീ-റെക്കോഡിങ്:
നൃത്തം
നൃത്തസംവിധാനം:
Technical Crew
എഡിറ്റിങ്:
ലാബ്:
അസിസ്റ്റന്റ് ക്യാമറ:
അസിസ്റ്റന്റ് എഡിറ്റർ:
അസിസ്റ്റന്റ് കലാസംവിധാനം:
Production & Controlling Units
നിർമ്മാണ നിർവ്വഹണം:
പബ്ലിസിറ്റി വിഭാഗം
പരസ്യം:
ഡിസൈൻസ്:
നിശ്ചലഛായാഗ്രഹണം:
പി ആർ ഒ:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
മാനസനിളയിൽആഭേരി |
ഗാനരചയിതാവു് യൂസഫലി കേച്ചേരി | സംഗീതം നൗഷാദ് | ആലാപനം കെ ജെ യേശുദാസ് |
നം. 2 |
ഗാനം
രതിസുഖസാരമായിസിന്ധുഭൈരവി |
ഗാനരചയിതാവു് യൂസഫലി കേച്ചേരി | സംഗീതം നൗഷാദ് | ആലാപനം കെ ജെ യേശുദാസ് |
നം. 3 |
ഗാനം
ആൺകുയിലേ തേൻകുയിലേ |
ഗാനരചയിതാവു് യൂസഫലി കേച്ചേരി | സംഗീതം നൗഷാദ് | ആലാപനം കെ ജെ യേശുദാസ് |
നം. 4 |
ഗാനം
ഒരു രാഗമാല കോർത്തു |
ഗാനരചയിതാവു് യൂസഫലി കേച്ചേരി | സംഗീതം നൗഷാദ് | ആലാപനം കെ ജെ യേശുദാസ് |
നം. 5 |
ഗാനം
അനുരാഗലോലഗാത്രിഗൗരിമനോഹരി |
ഗാനരചയിതാവു് യൂസഫലി കേച്ചേരി | സംഗീതം നൗഷാദ് | ആലാപനം കെ ജെ യേശുദാസ്, പി സുശീല |
നം. 6 |
ഗാനം
ജാനകീ ജാനേകല്യാണി |
ഗാനരചയിതാവു് യൂസഫലി കേച്ചേരി | സംഗീതം നൗഷാദ് | ആലാപനം കെ ജെ യേശുദാസ് |
നം. 7 |
ഗാനം
ജാനകീ ജാനേ - Fകല്യാണി |
ഗാനരചയിതാവു് യൂസഫലി കേച്ചേരി | സംഗീതം നൗഷാദ് | ആലാപനം പി സുശീല |
Attachment | Size |
---|
Attachment | Size |
---|---|
Attachment ![]() | Size 0 bytes |