കോന്നിയൂർ വിജയകുമാർ

Konniyoor Vijayakumar

ആകാശവാണി കോഴിക്കോട് നിലയത്തില്‍ നിന്ന് പ്രോഗ്രാം എക്‌സിക്യൂട്ടീവായി വിരമിച്ചു .

ആകാശവാണിയുടെ എ ഗ്രേഡ് നാടകകലാകാരനായ വിജയകുമാര്‍ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആകാശവാണിയുടെ നാടകങ്ങള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. ജോലിയില്‍നിന്ന് വിരമിച്ചശേഷവും ആകാശവാണിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.