രാധാമാധവം

RadhaMadhavam
കഥാസന്ദർഭം: 

സുധ എന്ന ചെറുപ്പക്കാരിയായ അഭിനേത്രിയും, അനന്തപദ്മനാഭൻ എന്ന പ്രായമുള്ള എഴുത്തുക്കാരനും തമ്മിൽ ഇഷ്ടത്തിലാണ്. അവർ തമ്മിൽ ഒരുമിച്ച് ജീവിച്ച് തുടങ്ങുന്നു. അതിനിടയിലേയ്ക്ക് അയാളുടെ പുത്രതുല്ല്യനായ ഹരി കടന്ന് വരുന്നതും, ഹരിയും സുധയുമായുള്ള ബന്ധം തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതും, അതൊരു ദുരന്തത്തിൽ പര്യവസാനിക്കുന്നതുമാണീ സിനിമയുടെ ഇതിവൃത്തം.

നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
150മിനിട്ടുകൾ
റിലീസ് തിയ്യതി: 
Thursday, 20 December, 1990