കെ പി എ സി ലളിത അഭിനയിച്ച സിനിമകൾ

സിനിമsort descending കഥാപാത്രം സംവിധാനം വര്‍ഷം
251 നടൻ രാധാമണി കമൽ 2013
252 നന്ദഗോപാലന്റെ കുസൃതികൾ നിസ്സാർ 1996
253 നരിമാൻ നരിമാന്റെ അമ്മ കെ മധു 2001
254 നരേന്ദ്രൻ മകൻ ജയകാന്തൻ വക സത്യൻ അന്തിക്കാട് 2001
255 നസ്രാണി ജോഷി 2007
256 നാടകമേ ഉലകം വിജി തമ്പി 2011
257 നാട്ടുരാജാവ് അച്ചാമ്മ ഷാജി കൈലാസ് 2004
258 നാടൻ പെണ്ണും നാട്ടുപ്രമാണിയും തങ്കമണി രാജസേനൻ 2000
259 നായിക ജയരാജ് 2011
260 നാലു പെണ്ണുങ്ങൾ അടൂർ ഗോപാലകൃഷ്ണൻ 2007
261 നാലുമണിപ്പൂക്കൾ കെ എസ് ഗോപാലകൃഷ്ണൻ 1978
262 നാളെ സിജു എസ് ബാവ 2015
263 നാൻസി രഘുവിന്റെ രണ്ടാനമ്മ സിംഗീതം ശ്രീനിവാസറാവു 1981
264 നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി മീനാക്ഷി തോപ്പിൽ ഭാസി 1970
265 നിത്യവസന്തം ജെ ശശികുമാർ 1979
266 നിദ്ര ഭാർഗ്ഗവിയമ്മ ഭരതൻ 1981
267 നിദ്ര ഭാർഗ്ഗവി അമ്മ സിദ്ധാർത്ഥ് ഭരതൻ 2012
268 നിനക്കു ഞാനും എനിക്കു നീയും ജെ ശശികുമാർ 1978
269 നിറമാല പി രാമദാസ് 1975
270 നീലക്കണ്ണുകൾ മധു 1974
271 നീലക്കുറിഞ്ഞി പൂത്തപ്പോൾ ഓമനക്കുഞ്ഞമ്മ ഭരതൻ 1987
272 നീലപ്പൊന്മാൻ കോതച്ചി എം കുഞ്ചാക്കോ 1975
273 നുരയും പതയും ജെ ഡി തോട്ടാൻ 1977
274 നെറ്റിപ്പട്ടം പീതാംബരന്റെ അമ്മ കലാധരൻ അടൂർ 1991
275 പച്ച ശ്രീവല്ലഭൻ 2018
276 പടനായകൻ കോട്ടപ്പുറം യശോദ നിസ്സാർ 1996
277 പട്ടണപ്രവേശം ശോഭയുടെ ഭർത്താവിന്റെ അമ്മ സത്യൻ അന്തിക്കാട് 1988
278 പത്മതീർത്ഥം കെ ജി രാജശേഖരൻ 1978
279 പരുന്ത് എം പത്മകുമാർ 2008
280 പവിത്രം പുഞ്ചിരി ടി കെ രാജീവ് കുമാർ 1994
281 പാ.വ അന്നമ്മ സൂരജ് ടോം 2016
282 പാപ്പീ അപ്പച്ചാ മറിയ മമാസ് 2010
283 പാളങ്ങൾ ഗീത ഭരതൻ 1982
284 പാവം പാവം രാജകുമാരൻ രാധികയുടെ അമ്മ കമൽ 1990
285 പാർവതി കുഞ്ഞന്നാമ്മ ഭരതൻ 1981
286 പിച്ചാത്തിക്കുട്ടപ്പൻ ചിന്നമ്മ പി വേണു 1979
287 പിച്ചിപ്പൂ പി ഗോപികുമാർ 1978
288 പിടക്കോഴി കൂവുന്ന നൂറ്റാണ്ട് ചിന്താമണി അമ്മാൾ വിജി തമ്പി 1994
289 പിന്നെയും അടൂർ ഗോപാലകൃഷ്ണൻ 2016
290 പുണ്യം അഹം അമ്മ രാജ് നായർ 2010
291 പുരാവൃത്തം കണാരന്റെ ഭാര്യ ലെനിൻ രാജേന്ദ്രൻ 1988
292 പുറപ്പാട് ജേസി 1990
293 പുലി വരുന്നേ പുലി ഹരികുമാർ 1985
294 പുള്ളിപ്പുലികളും ആട്ടിൻ‌കുട്ടിയും ചക്കാട്ടു തറ മാധവിയമ്മ ലാൽ ജോസ് 2013
295 പൂച്ചയ്ക്കാരു മണി കെട്ടും പാറുക്കുട്ടി തുളസീദാസ് 1992
296 പൂന്തേനരുവി കുഞ്ഞമ്മ ജെ ശശികുമാർ 1974
297 പൂരം സരസു നെടുമുടി വേണു 1989
298 പെരുവണ്ണാപുരത്തെ വിശേഷങ്ങൾ മാതു അമ്മ കമൽ 1989
299 പെരുവഴിയമ്പലം ദേവയാനി പി പത്മരാജൻ 1979
300 പെൺപട്ടണം ശാന്തേടത്തി വി എം വിനു 2010

Pages